യെകാർതെറിൻബർഗ്ഗ്

(Yekaterinburg എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യെകാർതെറിൻബർഗ്ഗ് റഷ്യയിലെ നാലാമത്തെ വലിയ നഗരവും സ്വെർഡ്ലോവ്സ്ക് ഒബ്ലാസ്റ്റിന്റെ ഭരണകേന്ദ്രവുംകൂടിയാണ്. ഏഷ്യ, യൂറോപ്പ് എന്നിവ തമ്മിലുള്ള അതിർത്തിയിലെ ഏഷ്യൻ ഭാഗത്ത് യുറേഷ്യൻ ഭൂഖണ്ഡത്തിന്റെ മധ്യത്തിലായി, യൂറാൾ പർവ്വതനിരകൾക്ക് കിഴക്ക് ഇസെറ്റ് നദിയോരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ഇത് ഒബ്ലാസ്റ്റിലെ ഒരു പ്രധാന സാംസ്കാരിക വ്യാവസായിക കേന്ദ്രമാണ്.2017 ലെ കണക്കുകൾ പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 1,488,791 ആയിരുന്നു. സമ്പദ്ഘടന, സംസ്കാരം, ഗതാഗതം, ടൂറിസം എന്നിവയുടെ വലിപ്പത്തിൽ റഷ്യൽ മൂന്നാം സ്ഥാനത്തുള്ള ഈ നഗരം "റഷ്യയുടെ മൂന്നാമത്തെ തലസ്ഥാനം" എന്നു വിളിക്കപ്പെടുന്നു. മോസ്കോ നഗരത്തിന് ഏകദേശം 1,420 കിലോമീറ്റർ (880 മൈൽ) കിഴക്കുഭാഗത്തായാണ് ഇതിന്റെ സ്ഥാനം.

Yekaterinburg

Екатеринбург
Clockwise: City Administrative Building, Ural State College, Yekaterinburg City, Sevastyanov's House, Boris Yeltsin Presidential Centre, Church of All Saints
Clockwise: City Administrative Building, Ural State College, Yekaterinburg City, Sevastyanov's House, Boris Yeltsin Presidential Centre, Church of All Saints
പതാക Yekaterinburg
Flag
Coat of arms
Coat of arms
Location of Yekaterinburg
Map
Yekaterinburg is located in Russia
Yekaterinburg
Yekaterinburg
Location of Yekaterinburg
Yekaterinburg is located in Sverdlovsk Oblast
Yekaterinburg
Yekaterinburg
Yekaterinburg (Sverdlovsk Oblast)
Coordinates: 56°50′N 60°35′E / 56.833°N 60.583°E / 56.833; 60.583
CountryRussia
Federal subjectSverdlovsk Oblast[1]
Founded18 November 1723[2]
City status since1796
ഭരണസമ്പ്രദായം
 • ഭരണസമിതിCity Duma[3]
 • Head[4]Alexander Vysokinskiy[4]
വിസ്തീർണ്ണം
 • ആകെ495 ച.കി.മീ.(191 ച മൈ)
ഉയരം
237 മീ(778 അടി)
ജനസംഖ്യ
 • ആകെ13,49,772
 • കണക്ക് 
(2017)[7]
14,88,791
 • റാങ്ക്4th in 2010
 • ജനസാന്ദ്രത2,700/ച.കി.മീ.(7,100/ച മൈ)
 • Subordinated toCity of Yekaterinburg[8]
 • Capital ofSverdlovsk Oblast[1], City of Yekaterinburg
 • Urban okrugYekaterinburg Urban Okrug[9]
 • Capital ofYekaterinburg Urban Okrug[9]
സമയമേഖലUTC+5 ([10])
Postal code(s)[11]
620000
Dialing code(s)+7 343[11]
City Day3rd Saturday of August
Twin townsസാൻ ജോസ്, കാലിഫോർണിയ, ജെനോവ, ഗ്വാങ്ജോ, ഗോഥെൻബർഗ്, ബിഷ്കെക്ക്, ബിർമിങ്ഹാം, ടൂറിൻ, ഹോ ചി മിൻ നഗരംEdit this on Wikidata
വെബ്സൈറ്റ്www.ekburg.ru

അവലംബം തിരുത്തുക

  1. 1.0 1.1 1.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; SverdlovskO_adm എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Haywood എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. Charter of Yekaterinburg, Article 24.1
  4. 4.0 4.1 Official website of Yekaterinburg. Alexander Edmundovich Yakob, Head of Administration of the City of Yekaterinburg Archived 2015-07-12 at the Wayback Machine. (in Russian)
  5. "Стратегический план развития Екатеринбурга до 2015 года. Раздел II. Исходные конкурентные возможности Екатеринбурга. Внутренние факторы развития города". Archived from the original on 21 ഫെബ്രുവരി 2014. Retrieved 8 ഫെബ്രുവരി 2014.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; 2010Census എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  7. "Federal State Statistic Service". Government of Russia. 1 January 2017. Archived from the original on 2017-07-03. Retrieved 7 July 2017.
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; OKATO എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  9. 9.0 9.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; SverdlovskO_mun എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  10. "Об исчислении времени". Официальный интернет-портал правовой информации (in Russian). 3 June 2011. Retrieved 19 January 2019.{{cite web}}: CS1 maint: unrecognized language (link)
  11. 11.0 11.1 Ekaterinburg.com. General Information Archived 2013-01-21 at Archive.is
"https://ml.wikipedia.org/w/index.php?title=യെകാർതെറിൻബർഗ്ഗ്&oldid=3970168" എന്ന താളിൽനിന്ന് ശേഖരിച്ചത്