ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഐ ലൗ മി. ഉണ്ണി മുകുന്ദൻ, ആസിഫ് അലി, ഇഷ തൽവാർ, അനൂപ് മേനോൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. സേതുവാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. മറ്റൊരാളുടെ തിരക്കഥയിൽ ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആദ്യചിത്രം കൂടിയാണിത്.[1]

ഐ ലൗ മി
പോസ്റ്റർ
സംവിധാനംബി. ഉണ്ണികൃഷ്ണൻ
നിർമ്മാണംവൈശാഖ് രാജൻ
രചനസേതു
അഭിനേതാക്കൾ
സംഗീതംദീപക് ദേവ്
ഗാനരചന
ഛായാഗ്രഹണംസതീഷ് കുറുപ്പ്
ചിത്രസംയോജനംമനോജ്
സ്റ്റുഡിയോവൈശാഖാ സിനിമ
വിതരണംവിശാഖ റിലീസ്
റിലീസിങ് തീയതി2012 ഡിസംബർ 21
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ദീപക് ദേവ്

ഗാനങ്ങൾ
# ഗാനംഗാനരചനഗായകർ ദൈർഘ്യം
1. "ദിവാനിശകൾ"  റഫീക്ക് അഹമ്മദ്കാർത്തിക്, ശ്വേത മോഹൻ  
2. "മഴയായ് നീ"  ബി.കെ. ഹരിനാരായണൻബെന്നി ദയാൽ  
3. "പല പല"  ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻജോബ് കുര്യൻ  
  1. Vijay George, P. K. Ajith Kumar, Saraswathy Nagarajan (2012 December 20). "Stars at the marquee". The Hindu. Retrieved 2012 December 20. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: multiple names: authors list (link)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഐ_ലൗ_മി&oldid=3429418" എന്ന താളിൽനിന്ന് ശേഖരിച്ചത്