ഐ മാക് (ഇൻ്റൽ അധിഷ്ഠിതം)

(ഐ മാക് (ഇൻറൽ അടിസ്ഥാനം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഐ മാക് 2006 മുതൽ 2022 വരെ ആപ്പിൾ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും വിൽക്കുകയും ചെയ്ത മാക്കിന്റോഷ് ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറുകളുടെ നിർത്തലാക്കപ്പെട്ട ഒരു പരമ്പരയാണിത്. വിൽക്കുമ്പോൾ, മാക് മിനി(Mac Mini)-യുടെ ഓൾ-ഇൻ-വൺ ബദലായി പ്രവർത്തിക്കുന്ന മാക്കിന്റോഷ് ലൈനപ്പിലെ മൂന്ന് ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറുകളിൽ ഒന്നായിരുന്നു. ഇതിന്റെ പ്രകടന മികവ് മാക്പ്രോയ്ക്ക് താഴെയായി. 2017 മുതൽ 2021 വരെ സിയോൺ(Xeon) അടിസ്ഥാനമാക്കിയുള്ള ഐമാക് പ്രോയ്‌ക്കൊപ്പം ഇത് വിൽപന നടത്തി.

ഐ മാക് (ഇൻറൽ അധിഷ്ഠിതം)
ഐമാക് (2020)
ഡെവലപ്പർApple Inc.
തരംAll-in-one PC
പുറത്തിറക്കിയ തിയതിജനുവരി 10, 2006 (2006-01-10) (original model)
ഓഗസ്റ്റ് 4, 2020 (2020-08-04); 13 months ago (last model)
നിർത്തലാക്കിയത്ഏപ്രിൽ 20, 2021; 3 വർഷങ്ങൾക്ക് മുമ്പ് (2021-04-20) (Retina 4K 21.5-inch)
ഒക്ടോബർ 30, 2021; 3 വർഷങ്ങൾക്ക് മുമ്പ് (2021-10-30) (21.5 inch)
മാർച്ച് 8, 2022; 2 വർഷങ്ങൾക്ക് മുമ്പ് (2022-03-08) (27-inch)
ഓപ്പറേറ്റിംഗ് സിസ്റ്റംmacOS
സി.പി.യുIntel Core i5, i7, i9 (last model)
Intel Core Duo (original model)
മുൻപത്തേത്iMac G5
eMac
പിന്നീട് വന്നത്iMac (Apple silicon)
സംബന്ധിച്ച ലേഖനങ്ങൾMac Mini, Mac Pro, iMac Pro

2009-ന് മുമ്പുള്ള ഐമാക് മോഡലുകളിൽ ഒന്നുകിൽ വെളുത്ത പോളികാർബണേറ്റ് എൻക്ലോഷർ അല്ലെങ്കിൽ ഒരു അലുമിനിയം എൻക്ലോഷർ ആയിരുന്നു ഉണ്ടായിരുന്നത്. 2009 ഒക്ടോബറിലെ ഐമാക് മോഡലിൽ ഒരു യൂണിബോഡി അലുമിനിയം എൻക്ലോഷർ ഉണ്ടായിരുന്നു, ഇതിന്റെ ഒരു പതിപ്പ് നിലവിലെ മോഡലിൽ ഇപ്പോഴും കാണാൻ കഴിയും. 2012 ഒക്ടോബറിൽ പുറത്തിറങ്ങിയ ഐമാക്സ് വളരെ കനം കുറഞ്ഞ ഡിസ്‌പ്ലേയാണ് അവതരിപ്പിച്ചത്, എഡ്ജ് മെഷറിംഗ് വെറും 5 എംഎം(mm) മാത്രം.

ആപ്പിൾ സിലിക്കണിലേക്കുള്ള മാക് പരിവർത്തനത്തിന്റെ ഭാഗമായി 2021 മുതൽ ആപ്പിൾ സിലിക്കണുള്ള(എം1 ആപ്പിൾ പ്രോസ്സർ) ഐമാക്, ഇന്റൽ അധിഷ്‌ഠിത ഐമാക് ശേഷം വന്നതാണ്. 2021 ഏപ്രിൽ 20-ന്, എം1(M1) പ്രോസസറിനെ അടിസ്ഥാനമാക്കി 24-ഇഞ്ച് മോഡൽ പുറത്തിറക്കിയതിനെത്തുടർന്ന് 4കെ റെറ്റിന ഡിസ്പ്ലേയുള്ള 21.5-ഇഞ്ച് ഇന്റൽ ഐമാക്(Intel iMac) നിർത്തുകയും 2021 ഒക്ടോബറിൽ ശേഷിക്കുന്ന റെറ്റിന ഇതര മോഡലുകൾ നിർത്തുകയും ചെയ്തു. 27-ഇഞ്ച് മാക് സ്റ്റുഡിയോയുടെയും 27 ഇഞ്ച് ആപ്പിൾ സ്റ്റുഡിയോ ഡിസ്‌പ്ലേയുടെയും വരവിനെത്തുടർന്ന് 2022 മാർച്ച് 8-ന് ഈ മോഡൽ നിർത്തലാക്കി.

ചരിത്രം

തിരുത്തുക

2006 ജനുവരി 10-ന് നടന്ന മാക്‌വേൾഡ് കോൺഫറൻസിലും എക്‌സ്‌പോയിലും സ്റ്റീവ് ജോബ്‌സ്, കോർ ഡ്യുവോ എന്ന ഇന്റൽ സിപിയു ഉപയോഗിക്കുന്ന ആദ്യത്തെ മാക്കിന്റോഷായിരിക്കും പുതിയ ഐമാക് എന്ന് പ്രഖ്യാപിച്ചു. ഇന്റൽ അധിഷ്‌ഠിത മാക്ബുക്ക് പ്രോയ്‌ക്കൊപ്പം പുതിയ ഐമാക് അവതരിപ്പിച്ചത് ഇന്റൽ പ്രോസസ്സറുകളിലേക്കുള്ള മാക്കിന്റെ പരിവർത്തനത്തിന്റെ തുടക്കമായിരുന്നു. തുടർന്നുള്ള മാസങ്ങളിൽ, 2006 ഫെബ്രുവരി 28-ന് ഇന്റൽ കോർ-പവേർഡ് മാക് മിനി അവതരിപ്പിച്ചതുൾപ്പെടെ മറ്റ് മാക് ഉൽപ്പന്നങ്ങളും ഈ പാത പിന്തുടർന്നു, 2006 മെയ് 16-ന് ലാപ്‌ടോപ്പ് കമ്പ്യൂട്ടറുകളുടെ മാക്ബുക്ക് കൺസ്യൂമർ ലൈൻ നിലവിൽ വന്നു. 2006 ഓഗസ്റ്റ് 7-ന് മാക് പ്രോ(Mac Pro), 2006 നവംബറിൽ എക്സ്സെർവിലേക്കുള്ള(Xserve), മാറ്റം പൂർത്തിയാക്കി.

മോഡലുകൾ

തിരുത്തുക

പോളികാർബണേറ്റ് ഐ മാക്

തിരുത്തുക
ഘടകം ഇൻറൽ Core Duo ഇൻറൽ Core 2 Duo
മോഡൽ ഐ മാക് (Early 2006)[1] iMac (Late 2006)[2]
Enclosure വൈറ്റ് പോളികാർബണേറ്റ്
ഡിസ്പ്ലേ
(all വൈഡ് സ്ക്രീൻ)
20" matte display, 1680 x 1050
24" ലഭ്യമല്ല 24" matte display, 1920 x 1200
ഗ്രാഫിക്സ് ATI റാഡിയോൺ X1600 with 128MB of GDDR3 SDRAM
Optional 256MB on 20" model
ഇൻറൽ GMA 950 with 64MB shared with main memory
(low-end 17" only)
ATI Radeon X1600 with 128MB of GDDR3 SDRAM(high-end 17" and 20")
nVidia GeForce 7300GT with 128MB of GDDR3 SDRAM (24" only)
Optional എൻവിദിയ GeForce 7600GT with 256MB of GDDR3 SDRAM (24" only)
ഹാർഡ് ഡ്രൈവ്1
സീരിയൽ ATA 7200-rpm
160GB or 250GB
Optional 500GB
പ്രോസസ്സർ 1.83GHz or 2.0GHz Intel Core Duo with 2MB on-chip L2 cache 1.83GHz Core 2 Duo with 2MB on-chip L2 cache (low-end 17" only)
2.0 GHz (high-end 17" only) or 2.16 GHz Core 2 Duo (20" and 24" only) with 4MB on-chip L2 cache
Optional 2.16 GHz (high-end 17" only) or 2.33 GHz (20" and 24" only)
മെമ്മറി 512MB (two 256MB) of 667MHz PC2-5300 DDR2 SO-DIMM SDRAM
Expandable to 2GB
512MB (two 256MB) or 1GB (two 512MB) 667MHz PC2-5300 DDR2 SO-DIMM SDRAM
Expandable to 3GB
AirPort Extreme Integrated 802.11a/b/g Integrated 802.11a/b/g and draft-n (n disabled by default)²
കോംബോ ഡ്രൈവ്³ ലഭ്യമല്ല 24x കോംബോ ഡ്രൈവ് (low-end 17" only)
Internal slot-loading SuperDrive³ Slot-loading 8x SuperDrive with 2.4x double-layer recording (DVD+R DL/DVD±RW/CD-RW)

അലൂമിനിയം ഐ മാക്

തിരുത്തുക
ഘടകം Intel Core 2 Duo
Model iMac (Mid 2007)[3] iMac (Early 2008)[4] iMac (Early 2009)
Enclosure Aluminium and glass
Display
(all widescreen)
20" glossy covered glass screen, 1680 x 1050
24" glossy covered glass screen, 1920 x 1200
Graphics ATI Radeon HD 2400 XT with 128MB of GDDR3 SDRAM (20" only)
ATI Radeon HD 2600 PRO with 256MB of GDDR3 SDRAM
ATI Radeon HD 2400 XT with 128MB of GDDR3 SDRAM (20" only)
ATI Radeon HD 2600 PRO with 256MB of GDDR3 SDRAM
nVidia GeForce 8800 GS with 512MB of GDDR3 SDRAM (24" only)
nVidia GeForce 9400M with 256MB shared with main memory (20" and low-end 24" only)
nVidia GeForce GT 120 with 256MB of GDDR3 SDRAM (24" only)
Optional nVidia GeForce GT 130 with 512MB of GDDR3 SDRAM (24" only) or ATI Radeon HD 4850 with 512MB of GDDR3 SDRAM (24" only)
Hard drive1
Serial ATA 7200-rpm
250GB (20" only) or 320GB
Optional 500GB, 750GB, or 1TB
320GB (20" only), 640GB or 1TB (24" only) Serial ATA
Optional 640GB or 1TB
Processor 2.0GHz (20" only) or 2.4GHz Intel Core 2 Duo with 4MB on-chip L2 cache
Optional 2.8 GHz Core 2 Extreme (24" only)
2.4GHz or 2.66GHz Core 2 Duo with 6MB on-chip L2 cache (20" only)
2.8GHz or 3.06GHz Core 2 Duo with 6MB on-chip L2 cache (24" only)
2.66GHz Core 2 Duo with 6MB on-chip L2 cache
2.93GHz or 3.06Ghz Core 2 Duo (24" only) with 6MB on-chip L2 cache
Memory 1GB (two 512MB) or 2GB (two 1GB) of 667MHz PC2-5300 DDR2 SO-DIMM SDRAM
Expandable to 4GB
1GB (two 512MB) or 2GB (two 1GB) of 800MHz PC2-6400 DDR2 SO-DIMM SDRAM
Expandable to 4GB
2GB (two 1GB) or 4GB (two 2GB) of 1066MHz PC2-6400 DDR3 SO-DIMM SDRAM
Expandable to 8GB
എയർപോർട്ട് എക്സ്ട്രീം Integrated 802.11a/b/g and draft-n (n enabled)
ഇൻറേണൽ സ്ലോട്ട് ലോഡിങ് സൂപ്പർ ഡ്രൈവ്³ 8x double-layer സൂപ്പർ ഡ്രൈവ് (DVD±R DL/DVD±RW/CD-RW)
  1. iMac (Early 2006) - സാങ്കേതിക വിവരണം, Apple Inc., retrieved 2009-03-03
  2. iMac (Late 2006) - സാങ്കേതിക വിവരണം, Apple Inc., retrieved 2009-03-03
  3. iMac (Mid 2007) - Technical Specifications, Apple Inc., retrieved 2009-03-03
  4. iMac (Early 2008) - Technical Specifications, Apple Inc., retrieved 2009-03-03
"https://ml.wikipedia.org/w/index.php?title=ഐ_മാക്_(ഇൻ്റൽ_അധിഷ്ഠിതം)&oldid=4024521" എന്ന താളിൽനിന്ന് ശേഖരിച്ചത്