ആപ്പിൾ[2] വികസിപ്പിച്ചെടുത്ത ഒരു ടാബ്‌ലെറ്റ് കമ്പ്യൂട്ടറാണ്‌ ഐപാഡ്.പ്രിന്റ്, ശബ്ദങ്ങൾ, ചിത്രങ്ങൾ, ചലച്ചിത്രങ്ങൾ, ഇന്റർനെറ്റ് ബ്രൗസിങ്ങ് തുടങ്ങി ഐഫോൺ ഒസിൽ[1] പ്രവർത്തിപ്പിക്കാവുന്ന ഒട്ടു മിക്ക സം‌വിധാനങ്ങളും ഇതിലും പ്രവർത്തിപ്പിക്കുവാൻ സാധിക്കും. 9.7 ഇഞ്ച്‌ സ്ക്രീനോട് കൂടിയ ഐപാഡിന്റെ ഒന്നിന്റെ ഭാരം 680ഗ്രാം ആണ്.

iPad
Manufacturerആപ്പിൾ ഇൻകോർപ്പറേറ്റഡ്
തരംടാബ്‌ലെറ്റ് കമ്പ്യൂട്ടർ media player/പെഴ്സണൽ കമ്പ്യൂട്ടർ
പുറത്തിറക്കിയ തിയതിWi-Fi model: മാർച്ച് 2010 (2010-03)
3G model: ഏപ്രിൽ 2010 (2010-04)[1]
ഓപ്പറേറ്റിംഗ് സിസ്റ്റംiPhone OS 3.2
സി.പി.യു1 GHz Apple A4 custom-design[2][3]
സ്റ്റോറേജ് കപ്പാസിറ്റിFlash memory
16, 32, & 64 GB[2]
ഡിസ്‌പ്ലേ768 x 1024 px, 9.7 ഇഞ്ച് (25 സെ.മീ), 132 ppi, 3:4 aspect ratio, XGA, LED-backlit IPS LCD display[2]
ഇൻ‌പുട്Multi-touch touchscreen display, headset controls, proximity and ambient light sensors, 3-axis accelerometer, digital compass
കണക്ടിവിറ്റിWi-Fi (802.11a/b/g/n), Bluetooth 2.1+EDR, USB 2.0/Dock connector
3G model also includes: A-GPS, micro-SIM slot, Quad band GSM 850 900 1800 1900 MHz GPRS/EDGE, Tri band UMTS 850 1900 2100 MHz HSDPA
ഓൺലൈൻ സേവനങ്ങൾiTunes Store, App Store, MobileMe, iBookstore
അളവുകൾ9.56 ഇഞ്ച് (24.3 സെ.മീ) (h)
7.47 ഇഞ്ച് (19.0 സെ.മീ) (w)
0.5 ഇഞ്ച് (1.3 സെ.മീ) (d)
ഭാരംWi-Fi model: 1.5 lb (0.68 കി.ഗ്രാം)
3G model: 1.6 lb (0.73 കി.ഗ്രാം)[2]
സംബന്ധിച്ച ലേഖനങ്ങൾiPod touch, iPhone

2011 മാർച്ചിൽ ആപ്പിൾ ഐപാഡ് 2 പുറത്തിറക്കി. അതോടെ 15 മില്യണിലധികം[4] ഐപാഡുകൾ വിറ്റഴിക്കപ്പെട്ടു. മറ്റുള്ള കമ്പനികളുടെ എല്ലാ ടാബ്ലറ്റുകളേക്കാൾ കൂടുതൽ ഐപാഡുകൾ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്[5]. 2011-ൽ അമേരിക്കൻ ഐക്യനാടുകളിലെ ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളുടെ 83% വും ഐപാഡിനാണ്[6].

വിവിധ പതിപ്പുകൾതിരുത്തുക

2010 ഏപ്രിൽ 3 ന് ആണ് ആപ്പിൾ ആദ്യത്തെ ഐപാഡ് വിപണിയിൽ എത്തിച്ചത്. ഐപാഡ് ശ്രേണിയിലെ ഏറ്റവും പുതിയ പതിപ്പായ ഐപാഡ് എയർ 2013 നവംബർ 1 ന് വിൽപ്പനയ്ക്ക് സജ്ജമായി.

അവലംബംതിരുത്തുക

  1. 1.0 1.1 Apple (January 27, 2010). Apple Launches iPad. Press release. ശേഖരിച്ച തീയതി: January 27, 2010.
  2. 2.0 2.1 2.2 2.3 2.4 "iPad - Technical specifications and accessories for iPad". Apple. ജനുവരി 27, 2010. ശേഖരിച്ചത് ജനുവരി 27, 2010.
  3. Brooke Crothers (ജനുവരി 27, 2010). "Inside the iPad: Apple's new 'A4' chip". CNET. ശേഖരിച്ചത് ജനുവരി 27, 2010.
  4. "Apple Launches iPad 2". Apple. മാർച്ച് 2, 2001. ശേഖരിച്ചത് മാർച്ച് 23, 2011.
  5. "Taking the tablets". The Economist. മാർച്ച് 2, 2011. ശേഖരിച്ചത് ജൂലൈ 27, 2011.
  6. Saminather, Nichola (മാർച്ച് 25, 2011). "Apple Begins Global Sales of New IPad 2 Tablet as Competition Intensifies". Bloomberg. ശേഖരിച്ചത് മേയ് 21, 2011.

പുറമെ നിന്നുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഐ_പാഡ്&oldid=3626865" എന്ന താളിൽനിന്ന് ശേഖരിച്ചത്