അമേരിക്ക ആസ്ഥാനമാക്കി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സാങ്കേതിക തൊഴിൽ വിദഗ്ദ്ധരടെ അന്തരാഷ്ട്ര സംഘടനയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയേഴ്സ്. ഇതിനെ ചുരുക്കി ഐ-ട്രിപ്പിൾ ഇ (IEEE) എന്നാണ് വിളിക്കാറുള്ളത്. 160 രാജ്യങ്ങളിലായി 400,000 പേർ ഈ സംഘടനയിൽ അംഗങ്ങളാണ് ഇതിൽ 45% അളുകളും അമേരിക്കയ്ക്ക് പുറത്താണ്.[4][5]

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയേഴ്സ്
IEEE logo.svg
ഐ ട്രിപ്പിൾ ഇ ഹ്യൂമൻ ലോഗോ
ചുരുക്കപ്പേര്IEEE
സ്ഥാപിതംജനുവരി 1, 1963; 60 വർഷങ്ങൾക്ക് മുമ്പ് (1963-01-01)
തരംProfessional association
13-1656633[1]
Legal status501(c)(3) nonprofit organization
FocusElectrical, electronics, communications, computer engineering, computer science and information technology[2]
Location
തുടക്കംMerger of the American Institute of Electrical Engineers and the Institute of Radio Engineers
MethodIndustry standards, conferences, publications
അംഗത്വം
423,000+
പ്രധാന വ്യക്തികൾ
  • Sophia Muirhead
    (Executive Director & COO)
  • Saifur Rahman
    (President & CEO)
വരുമാനം
US$467 million
വെബ്സൈറ്റ്www.ieee.org വിക്കിഡാറ്റയിൽ തിരുത്തുക

ചരിത്രംതിരുത്തുക

1963-ലാണ് ഐട്രിപ്പിൾഇ സ്ഥപിതമായത്, ഇൻസ്റ്റിട്ട്യൂറ്റ് ഓഫ് റേഡിയോ എഞ്ചിനിയേഴ്സും (IRE, സ്ഥാപിതം 1912) അമേരിക്കൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഇലക്ട്രിക്കൽ എഞ്ചിനിയേഴ്സും (AIEE സ്ഥാപിതം 1884) 1963-ൽ ലയിച്ചത്‌ വഴിയാണ് ഐട്രിപ്പിൾഇ രൂപം കൊണ്ടത്.

പ്രസിദ്ധീകരണങ്ങൾതിരുത്തുക

ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സംബന്ധിയായ വിഷയങ്ങളിൽ ലോകത്ത് പ്രസിദ്ധീകരിക്കുന്ന 30% കൂടുതൽ അക്കാദമിക് പ്രസിദ്ധീകണങ്ങൾ പുറത്തിറക്കുന്നത് ഐട്രിപ്പിൾഇയാണ്. ഈ പ്രസിദ്ധീകരണങ്ങളെല്ലാം തന്നെ അവരുടെ ഓൺലൈൻ ലൈബ്രറിയിൽ നിന്ന് ലഭ്യമാണ്.

ഇത് കൂടി കാണുകതിരുത്തുക


അവലംബംതിരുത്തുക

  1. "Form 990: Return of Organization Exempt from Income Tax 2019" (PDF). Institute of Electrical and Electronics Engineers.
  2. "IEEE Technical Activities Board Operations Manual" (PDF). IEEE. ശേഖരിച്ചത് February 17, 2021., section 1.3 Technical activities objectives
  3. "IEEE - IEEE Contact & Support". Institute of Electrical and Electronics Engineers.
  4. "IEEE at a Glance > IEEE Quick Facts". IEEE. ഡിസംബർ 31, 2010 (2010-12-31). ശേഖരിച്ചത് മാർച്ച് 7, 2011 (2011-03-07). {{cite web}}: Check date values in: |accessdate= and |date= (help)
  5. "IEEE 2009 Annual Report" (PDF). IEEE. ഒക്ടോബർ 2010 (2010-10). മൂലതാളിൽ (PDF) നിന്നും 2011-07-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് നവംബർ 11, 2010 (2010-11-11). {{cite web}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=ഐ_ട്രിപ്പിൾ_ഇ&oldid=3867263" എന്ന താളിൽനിന്ന് ശേഖരിച്ചത്