ഐ.ടി. ജോസഫ്
മലയാളനാടക നടനാണ് ഐ.ടി. ജോസഫ്. നൂറിലധികം നാടകങ്ങളിലായി ആയിരത്തിലധികം വേദികളിൽ അഭിനയിച്ചു. കൂടാതെ ചലച്ചിത്രങ്ങളിലും ടെലിവിഷൻ സീരിയലുകളിലും ഷോർട്ട്ഫിലിമുകളിലും അഭിനയിച്ചു. ഭാര്യ:ഷൈനി, മക്കൾ: ദീപ, ദീപ്തി
പുരസ്കാരങ്ങൾ
തിരുത്തുക- കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം (2018) - നാടകപ്രവർത്തനം[1]
അവലംബം
തിരുത്തുക- ↑ "മരട് ജോസഫ്, രാധാദേവി, നെല്ലിയോട് എന്നിവർക്ക് അക്കാദമി വിശിഷ്ടാംഗത്വം". മനോരമ. Archived from the original on 2019-07-30. Retrieved 1 ഓഗസ്റ്റ് 2019.
{{cite web}}
: CS1 maint: bot: original URL status unknown (link)
- മെട്രോ മനോരമ, കൊച്ചി എഡിഷൻ, 2019 ഓഗസ്റ്റ് 1, പേജ് 4