ഐ.എൻ.എസ്. ജലാശ്വ
(ഐ.എൻ.എസ്.ജലാശ്വ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യൻ നാവികസേനയുടെ ഒരു ഉഭയ ഗതാഗത കപ്പലാണ് ഐ.എൻ.എസ്. ജലാശ്വ (എൽ41) . യു.എസ്.എസ്.ട്രെന്റ്റൊൻ (USS trenton) എന്ന പേരിലാണ് മുമ്പ് അറിയപ്പെട്ടിരുന്നത്. 2007ൽ ആയിരുന്നു കപ്പൽ ഇന്ത്യയ്ക്ക് കൈമാറിയത്. 4.8 കോടി ഡോളറിനായിരുന്നു കരാർ. 2007-ൽ പ്രവർത്തനമാരംഭിച്ച ഇത് ഇന്ത്യൻ നാവികസേനയുടെ ഏറ്റവും വലിയ രണ്ടാമത്തെ കപ്പലാണ്.
USS Trenton at Port Everglades, FL, 2004, before it was sold to India to become the INS Jalashwa | |
Career (India) | |
---|---|
Laid down: | 8 August 1966 (as USS Trenton) |
Launched: | 3 August 1968 (as USS Trenton) |
Acquired: | 17 January 2007 (formerly USS Trenton) |
Motto: | "The fearless pioneers" |
Fate: | Active service in ഇന്ത്യൻ നേവി |
General characteristics | |
Class and type: | Austin class amphibious transport dock |
Displacement: | 8894 tons light, 16590 tons full, 7696 tons dead |
Length: | 173.7 meters (570 feet) overall, 167 meters (548 feet) waterline |
Beam: | 30.4 meters (100 feet) extreme, 25.6 meters (84 feet) waterline |
Draught: | 6.7 meters (22 feet) maximum, 7 meters (23 feet) limit |
Propulsion: | Two boilers, two steam turbines, two shafts; 24,000 shp |
Speed: | 20 knot (40 km/h) |
Capacity: | 900-1000 troops |
Complement: | 28 officers, 480 men, 1436 marines |
Armament: | 4 × 3 in / 50 caliber AA gun mounts |
Aircraft carried: | 6 UH-3 Sea King helicopters |
Notes: | Four LCM-8 landing craft housed in a hangar below |