ഐൽ വാനിയർ കനേഡിയൻ ആർട്ടിക്ക് ദ്വീപുകളിലൊന്നും കാനഡയിലെ നുനാവട്ടിലുൾപ്പെട്ടതുമായ ഒരു ദ്വീപാണ്. 76°10'N 103°15'W അക്ഷാംശ രേഖാംശങ്ങളിൽ നിലനിൽക്കുന്ന ഈ ദ്വീപിന്റെ വിസ്തീർണ്ണം 1,126 ചതുരശ്ര കിലോമീറ്റർ (435 ചതുരശ്ര മൈൽ) ആണ്. 53 കിലോമീറ്റർ (33 മൈൽ) നീളവും 35 കിലോമീറ്റർ (22 മൈൽ) വീതിയുമാണ് ഈ ദ്വീപിനുള്ളത്. വടക്ക്, ആർനോട്ട് കടലിടുക്കിന് എതിരായി കാമറോൺ ദ്വീപും, തെക്ക്, പിയേഴ്സ് കടലിടുക്കിന് എതിരായി മാസെ ദ്വീപും സ്ഥിതിചെയ്യുന്നു.

Île Vanier
Île Vanier, Nunavut.
Geography
LocationNorthern Canada
Coordinates76°10′N 103°15′W / 76.167°N 103.250°W / 76.167; -103.250 (Île Vanier)
ArchipelagoQueen Elizabeth Islands
Canadian Arctic Archipelago
Area1,126 km2 (435 sq mi)
Length53 km (32.9 mi)
Width35 km (21.7 mi)
Administration
TerritoryNunavut
Demographics
Population0

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഐൽ_വാനിയർ&oldid=3342466" എന്ന താളിൽനിന്ന് ശേഖരിച്ചത്