ഐസക് ന്യൂട്ടൺ സൺ ഓഫ് ഫിലിപ്പോസ്

മലയാള ചലച്ചിത്രം

വി. ബോസ് സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഐസക് ന്യൂട്ടൺ സൺ ഓഫ് ഫിലിപ്പോസ്. ലാൽ, അഭിനയ, നെടുമുടി വേണു എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ഹരീഷ്, ഉണ്ണി എന്നവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. മബ്മാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എസ്. മുരളീധരനാണ് ചിത്രം നിർമ്മിച്ചത്.

ഐസക് ന്യൂട്ടൺ സൺ ഓഫ് ഫിലിപ്പോസ്
പോസ്റ്റർ
സംവിധാനംവി. ബോസ്
നിർമ്മാണംഎസ്. മുരളീധരൻ
രചനഹരീഷ്, ഉണ്ണി
അഭിനേതാക്കൾ
സംഗീതംബിജിബാൽ
ഗാനരചന
ഛായാഗ്രഹണംഅബുഷാ
ചിത്രസംയോജനംരാജ മുഹമ്മദ്
സ്റ്റുഡിയോമബ്മാജ് പ്രൊഡക്ഷൻസ്
വിതരണംവൈശാഖ സിനിമ
റിലീസിങ് തീയതി2013 ജനുവരി 11
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക