ഐശ്വര്യ മേനോൻ
ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
പ്രധാനമായും തമിഴ് സിനിമകളിലും [1] തെലുങ്ക് , മലയാളം സിനിമകളിലും പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് ഐശ്വര്യ മേനോൻ.[2][3]
Iswarya Menon | |
---|---|
ജനനം | Erode, Tamil Nadu, India | 8 മേയ് 1995
കലാലയം | SRM Institute of Science and Technology |
തൊഴിൽ | Actress |
സജീവ കാലം | 2012 - Present |
അറിയപ്പെടുന്ന കൃതി | Tamizh Padam 2 Naan Sirithal Spy |
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
തിരുത്തുകകേരളത്തിലെ ചേന്ദമംഗലം സ്വദേശിയാണ് ഐശ്വര്യ മേനോൻ്റെ കുടുംബം. അവർ ജനിച്ചതും വളർന്നതും തമിഴ്‌നാട്ടിലെ ഈറോഡിലാണ്. ഈറോഡിലായിരുന്നു അവരുടെ സ്കൂൾ വിദ്യാഭ്യാസം. ഈറോഡിലെ വെള്ളാളർ മെട്രിക്കുലേഷൻ സ്‌കൂളിലായിരുന്നു അവരുടെ ഹയർസെക്കൻഡറി വിദ്യാഭ്യാസം.[4] അവർ SRM ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്ന് ഇൻസ്ട്രുമെൻ്റേഷൻ എഞ്ചിനീയറിംഗ് പൂർത്തിയാക്കിയിട്ടുണ്ട്.
ബാഹ്യ ലിങ്കുകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Andrea Jeremiah to Iswarya Menon: Kollywood celebrities who have social media pages for their pets". The Times of India. Archived from the original on 29 January 2021. Retrieved 30 March 2021.
- ↑ "Will the release of the much-anticipated pan India movie 'Spy' be postponed due to reported differences between Nikhil Siddhartha and the producer?". The Times of India. 13 June 2023.
- ↑ "This 'Spy' poses a threat to Samantha". Newstap. 22 February 2023. Archived from the original on 17 March 2023. Retrieved 16 March 2023.
- ↑ "Blast From The Past: Iswarya Menon Visits Her Old School In Erode". Outlook India. 23 October 2022. Archived from the original on 19 March 2023. Retrieved 7 February 2023.