ഐല ലാങ് ഫിഷർ (ജനനം; ഫെബ്രുവരി 3, 1976) ഒരു ഓസ്ട്രേലിയൻ നടിയും, ശബ്ദ അഭിനേത്രിയും, എഴുത്തുകാരിയുമാണ്. സ്കോട്ടിഷ് ദമ്പതികളുടെ മകളായി ഒമാനിൽ വച്ച് ജനിച്ച ഫിഷർ തന്റെ ആറാം വയസ്സിൽ ഓസ്ട്രേലിയയിലേക്ക് താമസം മാറി. കുട്ടികളുടെ സാഹസിക പരമ്പര ബേ കോവിലൂടെ അഭിനയ രംഗത്ത് എത്തിയ അവർ പിന്നീട് ഹോം ആൻഡ് എവേ എന്ന പരമ്പരയിൽ ഷാനോൻ റീഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. അതിനു ശേഷം സ്ക്കൂബി ഡൂ (2002), ഐ ഹാർട്ട് ഹക്കബീസ് (2004), വെഡിങ് ക്രാഷർസ് (2005), ഹോട്ട് റോഡ് (2007), ഡെഫിനെറ്റിലി, മെയ്ബീ (2008), കൺഫെഷൻസ് ഓഫ് എ ഷോപ്പഹോളിക് (2009) , റാങ്കോ (2011), ബാച്ചിലറെറ്റ് (2012), റൈസ് ഓഫ് ഗാർഡിയൻസ് (2012), അറസ്റ്റഡ് ഡവലപ്മെന്റ് (2013) തുടങ്ങിയ ചിത്രങ്ങളിൽ ഹാസ്യവേഷങ്ങൾ അവതരിപ്പിച്ചു.

ഐല ഫിഷർ
ജനനം
ഐല ലാങ് ഫിഷർ

(1976-02-03) 3 ഫെബ്രുവരി 1976  (48 വയസ്സ്)
ദേശീയതAustralian
തൊഴിൽActress
സജീവ കാലം1993–present
കുട്ടികൾ3

2013 ൽ ഫിഷർ ദ ഗ്രേറ്റ് ഗാറ്റ്സ്ബി എന്ന ചിത്രത്തിൽ മിർട്ടിൽ വിൽസൺ എന്ന കഥാപാത്രത്തെയും നൗ യു സീ മീ എന്ന ചിത്രത്തിൽ ഹെൻലി റീവ്‌സ് എന്ന കഥാപാത്രത്തെയും അവതരിപ്പിച്ചു. 

Fisher at the 2009 Golden Globe Awards

അഭിനയ ജീവിതം

തിരുത്തുക

ടെലിവിഷൻ

തിരുത്തുക
Year Title Role Notes
1993 Bay Cove Vanessa Walker Series
Paradise Beach Robyn Devereaux Barsby 2 episodes
1994 – 1997 Home and Away Shannon Reed 345 episodes
1999 Oliver Twist Bet Miniseries
2000 Sunburn Woman Episode: "2.1"
Hearts and Bones Australian Barmaid Episode: "I Need a Love Song"
2001 Attila Cerca Miniseries
2002 BeastMaster Demon Manaka Episode: "The Trial"
Random Acts of Intimacy Woman in Club Short
2004 Pilot Season Butterfly Episode: "1.6"
2010 Neighbors from Hell 3 episodes; voice
2011 Bored to Death Rose 2 episodes
2013 Arrested Development Rebel Alley Season 4; 9 episodes
2015 Sofia the First Button (voice) Episode: "The Littlest Princess"

ചലച്ചിത്രം

തിരുത്തുക
 
Fisher at the premiere of The Dictator in London (2012)
Year Title Role Notes
1997 Bum Magnet Emma Short film
1998 Furnished Room Jennie
2000 Out of Depth Australian Girl #1
2001 Swimming Pool Kim
2002 Dog Days Bianca
Scooby-Doo Mary Jane
2003 The Wannabes Kirsty
Dallas 362 Redhead
Criminal Ways[1] Kirsty
2004 I Heart Huckabees Heather
2005 Wedding Crashers Gloria Cleary
London Rebecca
2006 Wedding Daze Katie
2007 The Lookout Luvlee
Hot Rod Denise
2008 Definitely, Maybe April
Horton Hears a Who! Dr. Mary Lou Larue Voice role
2009 Confessions of a Shopaholic Rebecca Bloomwood
2010 Burke and Hare Ginny Hawkins
2011 Rango Beans Voice role
2012 Bachelorette Katie
Rise of the Guardians Tooth Fairy Voice role
2013 The Great Gatsby Myrtle Wilson
Now You See Me Henley Reeves
Life of Crime Melanie Ralston
2015 Visions[2] Eveleigh
Klovn Forever Herself Cameo
2016 Grimsby Jodie Figgs
Nocturnal Animals Laura Hastings
Keeping Up with the Joneses Karen Gaffney
2017 Strong Island Herself Documentary
2018 Tag Post-production
The Beach Bum Moondog's Wife Filming

പുരസ്‌കാരങ്ങളും നാമനിർദ്ദേശങ്ങളും

തിരുത്തുക
Year Association Category Work Result Ref.
2006 MTV Movie Awards Best Breakthrough Performance Wedding Crashers വിജയിച്ചു [3]
Teen Choice Awards Choice Breakout (Female) നാമനിർദ്ദേശം
Teen Choice Awards Choice Hissy Fit നാമനിർദ്ദേശം
2008 Elle Women in Hollywood Awards Icon Award വിജയിച്ചു [4]
2009 Teen Choice Awards Choice Movie Actress: Comedy Confessions of a Shopaholic നാമനിർദ്ദേശം
2011 Alliance of Women Film Journalists Best Animated Female Rango വിജയിച്ചു [5]
2013 AACTA Awards Best Supporting Actress The Great Gatsby നാമനിർദ്ദേശം
2014 Screen Actors Guild Outstanding Performance by an Ensemble in a Comedy Series Arrested Development നാമനിർദ്ദേശം [6]
2016 AACTA Awards Trailblazer Award വിജയിച്ചു [7]

പുസ്‌തകങ്ങൾ

തിരുത്തുക
  • Fisher, Isla; Reid, Elspeth (1995). Bewitched. Ringwood, Victoria: Penguin. ISBN 978-0-14-025575-1. OCLC 38382626.
  • Fisher, Isla (1995). Seduced by Fame. Ringwood, Victoria: Penguin. ISBN 978-0-14-025431-0. OCLC 38376530.
  • Fisher, Isla; Ceulemans, Eglantine (2016). Marge in Charge. London: Piccadilly Press. ISBN 978-1-84-812540-7. OCLC 957646590.
  1. https://www.rottentomatoes.com/m/criminal_ways
  2. "Kevin Greutert: Visions". Bloody Disgusting. 2012-09-14. Retrieved 22 April 2014. {{cite news}}: More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)
  3. "Isla Fisher Awards". imdb. Retrieved 19 September 2014.
  4. "Elle magazine women in Hollywood custom awards". www.bennettawards.com. Retrieved 8 August 2015.
  5. "2011 EDA Awards Winners". /awfj.org. Retrieved 8 August 2015.
  6. "The 20th Annual Screen Actors Guild Awards". sagawards.org. Retrieved 8 August 2015.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-12-20. Retrieved 2018-01-05.

ബാഹ്യ കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഐല_ഫിഷർ&oldid=4099108" എന്ന താളിൽനിന്ന് ശേഖരിച്ചത്