ചോലനൂല
ചെടിയുടെ ഇനം
(ഐലെക്സ് ഗാർഡ്‌നേറിയാന എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പശ്ചിമഘട്ടതദ്ദേശവാസിയായിരുന്ന വലിയ [2]ഒരു മരമാണ് ചോലനൂല അഥവാ ചോലവെള്ളോടി. (ശാസ്ത്രീയനാമം: Ilex gardneriana).ആവാസവ്യവസ്ഥയുടെ നാശത്തിനാൽ വംശനാശം സംഭവിച്ചു. [3]
ചോലനൂല | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
Order: | Aquifoliales |
Family: | Aquifoliaceae |
Genus: | Ilex |
Species: | I. gardneriana
|
Binomial name | |
Ilex gardneriana |
അവലംബം
തിരുത്തുക- ↑ World Conservation Monitoring Centre (1998). "Ilex gardneriana". The IUCN Red List of Threatened Species. 1998. IUCN: e.T31176A9611026. doi:10.2305/IUCN.UK.1998.RLTS.T31176A9611026.en. Retrieved 16 December 2017.
- ↑ http://indiabiodiversity.org/species/show/261066
- ↑ http://www.iucnredlist.org/details/31176/0
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Ilex gardneriana എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Ilex gardneriana എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.