ഐറ, കെ.എം. സാർജൻ രചനയും സംവിധാനവും നിർവ്വഹിച്ച് 2019 ൽ പുറത്തിറങ്ങിയ ഒരു തമിഴ് ഹൊറർ ചിത്രമാണ്.[1] നയൻതാര, കലൈയരസൻ, യോഗി ബാബു എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.[2] കെ.ജെ.ആർ. സ്റ്റുഡിയോസിന്റെ ബാനറിൽ കോട്ടപ്പാടി ജെ. രാജേഷാണ് ഈ ചിത്രം നിർമ്മിച്ചത്.[3] 2018 ലെ ക്രിസ്മസ് ദിനത്തിൽ പുറത്തിറങ്ങുമെന്ന് പ്രാഥമികമായി പ്രതീക്ഷിച്ചിക്കപ്പെട്ട ഈ ചിത്രം വർഷാവസാനംവരെ ഷൂട്ടിംഗ് പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല.[4] 2019 ജനുവരി 5 ആം തീയതി 5 മണിക്ക് ചിത്രത്തിന്റെ ഔദ്യോഗിക ടീസർ പുറത്തിറങ്ങിയിരുന്നു.[5][6] നയൻതാര ആദ്യമായി ഈ ചിത്രത്തിനുവേണേടി ഇരട്ടവേഷം ചെയ്തിരുന്നു. ചിത്രത്തിന്റെ ടീസറിന്റെ സ്വീകാര്യത ചിത്രത്തെക്കുറിച്ച് കൂടുതൽ പ്രതീക്ഷകൾ സൃഷ്ടിച്ചു.

ഐറ
പ്രമാണം:Airaa poster.jpg
Poster
സംവിധാനംSarjun KM
നിർമ്മാണംKotapadi J Rajesh
തിരക്കഥPriyanka Ravindran
അഭിനേതാക്കൾNayanthara
Kalaiyarasan
സംഗീതംSundaramurthy K.S.
ഛായാഗ്രഹണംSudarshan Srinivasan
ചിത്രസംയോജനംKarthik Jogesh
സ്റ്റുഡിയോKJR Studios
വിതരണംTrident Arts
റിലീസിങ് തീയതിMarch 28 2019
രാജ്യംIndia
ഭാഷTamil
സമയദൈർഘ്യം2:21:00

അഭിനേതാക്കൾ തിരുത്തുക

  • നയൻതാര : ഭാവനി, യമുന (ഇരട്ട റോൾ)
  • കലൈഅരസൻ : അമുധൻ
  • മാതേവൻ : അമുധന്റെ ചെറുപ്പം
  • ഗബ്രേല സെല്ലസ് : ഭവാനിയുടെ ചെറുപ്പം
  • യോഗി ബാബു : മണി
  • ജയപ്രകാശ് : യമുനയുടെ പിതാവ്
  • മീര കൃഷ്ണൻ  : യമുനയുടെ മാതാവ്
  • മാസ്റ്റർ അശ്വന്ത് : ബബ്ലൂ
  • കുളപ്പുള്ളി ലീല as പാർവതി പാട്ടി
  • നിഷാന്ത് : ആദി

അവലംബം തിരുത്തുക

  1. Airaa Movie: Showtimes, Review, Trailer, Posters, News & Videos | eTimes, retrieved 2018-11-26
  2. RajKumar (2018-12-29). "Airaa Tamil Movie (2019) | Cast | Songs | Teaser | Trailer | Release Date". News Bugz. Retrieved 2019-01-05.
  3. "Airaa first look: Nayanthara's double role, in black and white. See pic". hindustantimes (in ഇംഗ്ലീഷ്). 2018-10-09. Retrieved 2018-11-26.
  4. "It's a wrap for Nayanthara's Airaa". The New Indian Express. Archived from the original on 2019-01-04. Retrieved 2019-01-04.
  5. www.thenewsminute.com https://www.thenewsminute.com/article/watch-nayantharas-airaa-promises-be-chilling-thriller-94547. Retrieved 2019-01-05. {{cite web}}: Missing or empty |title= (help)
  6. Shambhavi (2019-01-05). "'Airaa' trailer out: Nayanthara will be playing double role in this horror thriller". The Indian Wire (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2019-01-05.
"https://ml.wikipedia.org/w/index.php?title=ഐറ&oldid=3939646" എന്ന താളിൽനിന്ന് ശേഖരിച്ചത്