ഐയാ ഇലു (ഇംഗ്ലീഷിൽ, ഗാർഡൻ സൗന്ദര്യം [2] ) ഒരു ഗാർഹികവൽക്കരിച്ച ആപ്പിൾ ഇനങ്ങളിലെ കൃഷിയിനം (കൾട്ടിവെർ) ആണ്. ഇത് 1946 ൽ എസ്റ്റോണിയയിൽ ആപ്പിൾ ഇനങ്ങളിൽനിന്നും അലക്സാണ്ടർ സീമൊൻ എന്നയാളാണ് ആദ്യം വികസിപ്പിച്ചത്.

Malus pumila 'Aia Ilu'
Species
Malus pumila
Hybrid parentage
Antonovka x ? [1]
Cultivar
'Aia Ilu'
Origin
എസ്തോണിയ, Estonia

ഐയാ ഇലു- വലിപ്പം, രസം, സുഗന്ധം

തിരുത്തുക

250 മുതൽ 300 ഗ്രാം വരെ ഭാരം വരുന്ന വലിയ ആപ്പിളാണ് ഐയ ഇലുവിനുള്ളത്. ഇത് ചാറുള്ളതും കയ്പും മധുരവുമുള്ളതും നേർത്ത സൗരഭ്യവാസനയുള്ളതുമാണ്.

വ്യാപകമായി പ്രചരിപ്പിക്കുന്ന ആപ്പിൾ അല്ല

തിരുത്തുക

ഐയാ ഇലു നഴ്സറികളിലാണ് വളർത്തുന്നത്, അതുകൊണ്ടുതന്നെ ധാരാളം ഇല്ല. [3]

ആപ്പിൾ കീടങ്ങളെ പ്രതിരോധിക്കും

തിരുത്തുക

അയാ ഇലുവിന് ചെടികളിൽ പൊറ്റനുണ്ടാക്കുന്ന ഒരു പൂപ്പൽരോഗത്തിന്റെ പ്രതിരോധം കുറവാണ്. [4]

ഐയാ ഇലു ചൂർണപൂപ്പുരോഗത്തിനെ പ്രതിരോധിക്കുന്നു. . [5]

പരാമർശങ്ങൾ

തിരുത്തുക
  1. "List of Apple Cultivars". List of Apple Cultivars. botanycourse.com. Archived from the original on 20 November 2018. Retrieved 19 November 2018.
  2. "translate.google.com". translate.google.com. Retrieved 21 November 2018.
  3. "The value of apple cultivars bred by professor Alekdander Siimon". The value of apple cultivars bred by professor Alekdander Siimon. Food and Agricultural Organization of the United Nations. Archived from the original on 2022-11-22. Retrieved 21 November 2018.
  4. Tiirmaa, K.; Univer, N.; Univer, T. (2006). "Evaluation of Apple Cultivars for scab resistance in Estonia" (PDF). Evaluation of Apple Cultivars for scab resistance in Estonia. Agronomy Research. Retrieved 19 November 2018.
  5. "Level of resistance/susceptibility to powdery mildew (PM) of 2655 apple cultivars". Level of resistance/susceptibility to powdery mildew (PM) of 2655 apple cultivars. researchgate.net. Retrieved 21 November 2018.
"https://ml.wikipedia.org/w/index.php?title=ഐയാ_ഇലു&oldid=3937388" എന്ന താളിൽനിന്ന് ശേഖരിച്ചത്