ഐബീരിയ പാരിഷ്, ലൂയിസിയാന
ഐബീരിയ പാരിഷ് (ഫ്രഞ്ച്: Paroisse de l'Ibérie) അമേരിക്കൻ സംസ്ഥാനമായ ലൂയിസിയാനയിൽ സ്ഥിതി ചെയ്യുന്ന ഒരു പാരിഷാണ്. 2010 ലെ സെൻസസ് പ്രകാരം ഈ പാരിഷിലെ ജനസംഖ്യ 73,240 ആയി കണക്കാക്കിയിരിക്കുന്നു.[1] 1868 ൽ രൂപീകരിച്ച ഈ പാരിഷ് യൂറോപ്പിലെ ഐബീരിയ ഉപദ്വീപിൻറെ പേരിനെ ആസ്പദമാക്കി നാമകരണം ചെയ്യപ്പെട്ടു.[2][3] ന്യൂ ഐബീരിയ പട്ടണത്തിലാണ് പാരിഷ് സീറ്റ് സ്ഥിതി ചെയ്യുന്നത്.[4] അക്കാഡിയാന മേഖലയിൽ സ്ഥിതി ചെയ്യുന്ന, ഫ്രഞ്ച് ഭാഷാഭൂരിക്ഷമുള്ള 22 പാരിഷുകളിൽപ്പെട്ടതാണ് ഈ പാരിഷ്. ലഫായെറ്റ്, ലൂയിസിയാന-മെട്രോപോളിറ്റൻ മേഖലയുടെ ഭാഗമാണ് ഈ പാരിഷ്.
Iberia Parish, Louisiana | |
---|---|
Location in the U.S. state of Louisiana | |
Louisiana's location in the U.S. | |
സ്ഥാപിതം | October 30, 1868 |
Named for | Iberian Peninsula |
സീറ്റ് | New Iberia |
വലിയ പട്ടണം | New Iberia |
വിസ്തീർണ്ണം | |
• ആകെ. | 1,031 ച മൈ (2,670 കി.m2) |
• ഭൂതലം | 574 ച മൈ (1,487 കി.m2) |
• ജലം | 456 ച മൈ (1,181 കി.m2), 44% |
ജനസംഖ്യ (est.) | |
• (2015) | 74,103 |
• ജനസാന്ദ്രത | 128/sq mi (49/km²) |
Congressional district | 3rd |
സമയമേഖല | Central: UTC-6/-5 |
Website | iberiaparishgovernment |
അവലംബം
തിരുത്തുക- ↑ "State & County QuickFacts". United States Census Bureau. Archived from the original on 2011-06-06. Retrieved August 9, 2013.
- ↑ "Iberia Parish". Center for Cultural and Eco-Tourism. Retrieved September 4, 2014.
- ↑ Gannett, Henry (1905). The Origin of Certain Place Names in the United States. Govt. Print. Off. p. 164.
- ↑ "Find a County". National Association of Counties. Retrieved 2011-06-07.