ഐജസ്റ്റിൻ
ജസ്റ്റിൻ എസറിക് (ജനനം മാർച്ച് 20, 1984) ഒരു അമേരിക്കൻ അതിഥി, അഭിനേത്രി, മോഡൽ എന്നീ നിലകളിൽ പ്രശസ്തയാണ്. [1]2006 മുതൽ ഐജസ്റ്റിന് യു ട്യൂബ് ചാനലിൽ 955 ദശലക്ഷത്തിലധികം കാഴ്ചക്കാർ ഉള്ളതായി അറിയപ്പെടുന്നു.[2]ഐജസ്റ്റിൻ ജസ്റ്റിൻ ടിവി ചാനലിലെ ദശലക്ഷക്കണക്കിന് ആളുകളുമായി നേരിട്ട് ആശയവിനിമയം ചെയ്ത് നിരവധി കാഴ്ചക്കാരുടെ ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. ലൈഫ് കാസ്റ്റിംഗ് സ്റ്റാർ[3], ന്യൂ മീഡിയ സ്റ്റാർ [4]എന്നിവയിൽ വളരെയധികം ജനശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. വെബിന്റെ ഏറ്റവും ജനപ്രീതിയുള്ള ലൈഫ്കാസ്റ്റേഴ്സിൽ ഒന്നാണിത്.[5]
ഐജസ്റ്റിൻ | |
---|---|
ജനനം | ജസ്റ്റിൻ എസറിക് മാർച്ച് 20, 1984 |
ദേശീയത | അമേരിക്കൻ |
കലാലയം | പിറ്റ്സ്ബർഗ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് |
വെബ്സൈറ്റ് | ijustine |
ഐജസ്റ്റിൻ അവരുടെ "300 പേജ് ഐഫോൺ ബിൽ" എന്ന വൈറൽ വീഡിയോയിൽ പ്രശസ്തയാണ്. 2007- ൽ ഐഫോണിന്റെ ആമുഖത്തിന് ശേഷം ഇത് ആദ്യ മാസ സേവനമായി തുടരുന്നു. ഈ വൈറൽ വീഡിയോ അവർക്ക് അന്താരാഷ്ട്ര ശ്രദ്ധ നേടികൊടുത്തു. [6] 1.9 മില്ല്യൻ ഫോളോവേഴ്സിനൊപ്പം ലോകത്തെ 1000 ട്വിറ്റർ ഉപയോക്താക്കളുടെ റാങ്കിങ്ങിൽ സ്ഥാനം പിടിച്ചു.[7][8][9] ഐ ജസ്റ്റിൻ ദ ആനോയിംഗ് ഓറഞ്ച് എന്ന യുട്യൂബ് കോമഡി പരമ്പരയിൽ ഓറഞ്ചിനോട് സ്നേഹതാല്പര്യമുള്ള പാഷൻഫ്രൂട്ട് ആയിട്ടാണ് അഭിനയിച്ചിരിക്കുന്നത്.[10]2016- ൽ, യാഥാർത്ഥ്യതാ മത്സര പരമ്പരയിൽ ദ ന്യൂ സെലബ്രിറ്റി അപ്രന്റീസ്സിൽ ആർനോൾഡ് ഷ്വാസ്നെഗറുടെ ഉപദേശകയായിരുന്നു ഐജസ്റ്റിൻ. അവരുടെ ടെലിവിഷൻ ക്രെഡിറ്റുകളിൽ ലോ ആൻഡ് ഓർഡർ: സ്പെഷ്യൽ വിക്റ്റിംസ് യൂണിറ്റ്, ക്രിമിനൽ മൈൻഡ്സ്, ദി ബോൾഡ് ആൻഡ് ദ ബ്യൂട്ടിഫുൾ, ദ വാമ്പയർ ഡയറീസ് എന്നിവയിൽ ഗസ്റ്റ് റോളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
ജീവിതരേഖ
തിരുത്തുകപെൻസിൽവാനിയയിലെ പിറ്റ്സ്ബർഗിൽ [11]ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ ആയ മിഷേൽ, സ്ലോവാക് വംശത്തിൽപ്പെട്ട കൽക്കരി ഖനിത്തൊഴിലാളിയായ സ്റ്റീവ് ഇസാരിക് എന്നിവരുടെ മൂത്ത മകളായി ഐജസ്റ്റിൻ രണ്ട് സഹോദരിമാരായ ബ്രെയനും ജെനയ്ക്കുമൊപ്പം വളർന്നു.[12] അവരുടെ മാതാപിതാക്കളെ പോലെ ഐജസ്റ്റിന് ഒരു മധ്യനാമം ഉണ്ടായിരുന്നില്ല.[13]ബെൻറ്വർത്ത് ഹൈസ്കൂളിൽ നിന്ന് ബിരുദം നേടുമ്പോൾ പെൻസിൽവാനിയയിലെ വാഷിംഗ്ടൺ കൗണ്ടിയിലെ സീനറി ഹിൽ പ്രദേശത്ത് ആണ് അവർ താമസിച്ചിരുന്നത്.[14]
ഐജസ്റ്റിൻ 2002- ലെ ക്ലാസിൽ അംഗമായിരിക്കുമ്പോൾ എസ്സാരിക്, ഇളയ സഹോദരി ബ്രന്നെ എന്നിവർ മൂന്ന് ഗ്രേഡുകൾ അവർക്ക് പിന്നിൽ ആയിരുന്നെങ്കിലും അവർ ബെൻത്വർത്തിലെ ആദരിക്കുന്ന വിദ്യാർത്ഥികൾ ആയിരുന്നു.[15][16][17]ഒരു വോളിബോൾ കളിക്കാരിയും ക്ലാസ് പ്രസിഡന്റുമായിരുന്നു ബ്രന്നെ. (ബെൻത്വർത്ത് ക്ലാസ് ഓഫ് 2005)[18] ഐജസ്റ്റിന്റെ ഏറ്റവും ഇളയ സഹോദരിയായ ജെന (ബെൻത്വർത്ത് ക്ലാസ് ഓഫ് 2008) ഒരു ആൾ സ്റ്റേറ്റ് വോളിബോൾ കളിക്കാരിയും അതുപോലെ ബഹുമാനിക്കപ്പെടുന്ന വിദ്യാർത്ഥിയും ആയിരുന്നു.[19][20] ഹൈസ്കൂളിലെ ബിരുദാനന്തര ബിരുദം നേടിയശേഷം ജസ്റ്റിൻ വാഷിംഗ്ടൺ ചാപ്റ്ററിൻറെ ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് അഡ്മിനിസ്ട്രേറ്റീവ് പ്രൊഫഷണലിൽ നിന്നും വാർഷിക സ്കോളർഷിപ്പ് നേടി.
ഔദ്യോഗികജീവിതം
തിരുത്തുക2004- ൽ പിറ്റ്സ്ബർഗ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദപഠനത്തിനു ശേഷം, ഐജസ്റ്റിൻ സ്വന്തം ബിസിനസ്സ് തുടങ്ങുന്നതിനു മുൻപ് ഗ്രാഫിക് ഡിസൈനിംഗിലും വീഡിയോ എഡിറ്റിംഗിലും പല ജോലികളും ചെയ്തിരുന്നു. 2006 ഡിസംബറിൽ യാഹൂ ഓൺലൈൻ വീഡിയോകളുടെ സ്പോൺസേർഡ് മത്സരത്തിൽ യാഹൂ! ടാലന്റ് ഷോയിലെ അഞ്ചു ഫൈനലിസ്റ്റുകളിൽ ഒന്ന് ഐജസ്റ്റിൻ ആയിരുന്നു.[21][22] 2007 മേയ് മാസത്തിൽ ജോൺ ലെഗ്യുസമോയും ഡോണി വാൽബർഗും ചേർന്ന് അഭിനയിച്ച സ്പൈക്സ് ടി വിയിലെ ദി കിൽ പോയിന്റ് എന്ന ടെലിവിഷൻ പരമ്പരയിൽ പിറ്റ്സ്ബർഗിലെ ബാങ്ക് കൊള്ളയടിച്ച ഒരു ഫോട്ടോ ജേർണലിസ്റ്റിന്റെ വേഷമാണ് ഐജസ്റ്റിൻ അഭിനയിച്ചത്. 2007- ൽ ഐജസ്റ്റിൻ ലിയോ ലാപോർട്ടെയോടൊപ്പം മാക് ബ്രെയ്ക്ക് വീക്ക്ലി ടെലിവിഷൻ ഷോയിൽ സഹ-നടിയും പാനൽ അംഗവുമായിരുന്നു. [23][24]
സിനിമകൾ
തിരുത്തുകവർഷം | സിനിമ | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
2010 | ദ ഹൗസ് ദാറ്റ് ഡ്രിപ്സ് ബ്ലഡ് ഓൺ അലക്സ് | മെലിസ | ഷോർട്ട് ഫിലിം |
2015 | ദ വെഡ്ഡിംഗ് റിംഗർ | സ്റ്റുവാർട്ട്സ് വൈഫ് പാം | |
അബ്സലൂട്ട് പെരിൽ | ജെയ്ൻ | ||
ലേസർ ടീം | വ്ലോഗർ | കാമിയോ | |
2016 | ഷാർക്ക്നഡോ: ദ 4th അവേക്കെൻസ് | അസ്സിസ്റ്റന്റ് | കാമിയോ |
ടെലിവിഷൻ
തിരുത്തുകവർഷം | സിനിമ | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
2009 | ലോ& ഓർഡർ: സ്പെഷ്യൽ വിക്റ്റിംസ് യൂണീറ്റ് | എ. ജെ. ഡൺ | എപ്പിസോഡ്: "യൂസേഴ്സ്" |
2010 | ലെവൽ 26:ഡാർക്ക് പ്രോഫെസി | കേറ്റ് ഹെയ്ൽ | ടെലിവിഷൻ ഷോർട്ട് |
ക്രിമിനൽ മൈൻഡ്സ് | മെറിഡിത് ജോയ് | എപ്പിസോഡ്: "മിഡിൽ മാൻ" | |
ദി ബള്ഡ് ആന്റ് ബ്യൂട്ടിഫുൾ | റിപ്പോർട്ടർ No. 3 | എപ്പിസോഡ്: "1.5947" | |
2011 | ഇ! ന്യൂസ് | ഹർസെൽഫ് | ഗസ്റ്റ് ഹോസ്റ്റ്; 2 എപ്പിസോഡ്സ് |
2012 | ദി വാമ്പയർ ഡയറീസ് | ബാർട്ടെൻഡർ | എപ്പിസോഡ്: "ദ ന്യൂ ഡീൽ" |
എസ്കേപ് റൂട്ട്സ് | ഹർസെൽഫ് | കോ-ഹോസ്റ്റ്; 6 എപ്പിസോഡ്സ് | |
2012– 2014 |
ദി ഹൈ ഫ്രെക്ട്രോസ് അഡ്വെൻച്യർ ഓഫ് അനോയ്മിംഗ് ഓറഞ്ച് | പാഷൻ ഫ്രൂട്ട് | മെയിൻ റോൾ; 56 എപ്പിസോഡ്സ് |
2017 | ചോപ്പെഡ് | ഹർസെൽഫ് | എപ്പിസോഡ്: "സ്റ്റാർ പവർ: വെബ് സ്റ്റാർസ്!" |
വെബ്
തിരുത്തുകവർഷം | സിനിമ | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
2009– സജീവം |
ദ അനോയിംഗ് ഓറഞ്ച് | പാഷൻ ഫ്രൂട്ട്/മണ്ടി | മെയിൻ കാസ്റ്റ്; 16 എപ്പിസോഡ്സ് |
2009 | ടോട്ടലി സ്കെച്ച് | ഹർസെൽഫ് | എപ്പിസോഡ്: "ബിഹൈൻഡ് ദ സ്പൂഫ്" |
ദ സ്റ്റേഷൻ | എപ്പിസോഡ്: "സോംബീസ് ടേക്ക് ഓവർ" | ||
2010 | ദ യുട്യൂബ് അസ്സാസിൻ | എപ്പിസോഡ്: "3" | |
2011 | ദ ലാസ്റ്റ് മൊമന്റ് ഓഫ് എ റിലേഷൻഷിപ്പ് | ഗേൾഫ്രണ്ട് | എപ്പിസോഡ്: "ബ്ലെസ്സെഡ് &"ഗേൾഫ്രണ്ട് |
2012 | ദ ടോമി വി- ഷോ | ഹർസെൽഫ് | എപ്പിസോഡ്: "ഫൈറ്റ് നൈറ്റ് ചാമ്പ്യൻ" |
വീഡിയോ ഗെയിം ഹൈ ഹൈസ്കൂൾ | ബെല്ല | എപ്പിസോഡ്: "ഷോട്ട് ഹേർഡ് റൗണ്ട് ദി വേൾഡ്" | |
ദ ഗിൽഡ് | സബീന | എപ്പിസോഡ്: "ഇൻ ടു ദ ബീച്ച്", "ഒക്കുപൈ എച്ച്ക്യു" | |
2012– സജീവം |
യൂട്യൂബേഴ്സ് റിയാക്ട് | ഹർസെൽഫ് | |
2012– 2013 |
മൈ മ്യൂസിക് | ഹിപ്സ്റ്റർ ഐഡോൾ | ആവർത്തന റോളുകൾ; 3 എപ്പിസോഡ്സ് |
2013 | ലോറൻ | ആനി | ആവർത്തന റോളുകൾ; 2 എപ്പിസോഡ്സ് |
2013– സജീവം |
ഗൗൺട്ലെറ്റ് | ഹർസെൽഫ് | ആവർത്തന റോളുകൾ; 6 എപ്പിസോഡ്സ് |
2014 | ഡിസ്ട്രിക്ട് വോയിസെസ് | ||
2015 | ഫൈറ്റ് ഓഫ് ദ ലിവിംഗ് ഡെഡ് | കൺടെസ്റ്റന്റ് | |
2016 | എസ്കേപ് ദ നൈറ്റ് | ദ ഗാമ്പ്ലർ | മെയിൻ റോൾ; യൂട്യൂബ് റെഡ് സീരീസ്: 3 എപ്പിസോഡ്സ് |
2016 | ബാഡ് ഇന്റർനെറ്റ് | ലിസീബെത് | എപ്പിസോഡ്: “യൂട്യൂബ്ഡെത്ത് ബാറ്റിൾ ഷോഡൗൺ” |
2017 | ഗുഡ് മിഥിക്കൽ മോർണിംഗ് | ഹർസെൽഫ് | എപ്പിസോഡ്: "സ്ട്രയിഞ്ച് ലോലിപോപ് ടേസ്റ്റ് ടെസ്റ്റ് ft. റോസന്ന പാൻസിനോ & ഐജസ്റ്റിൻ |
പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും
തിരുത്തുകവർഷം | വിഭാഗം | അവാർഡ് | റിസൾട്ട് |
---|---|---|---|
2010 | മികച്ച ബ്ളോഗർ | സ്ട്രീമി അവാർഡ്സ് | നാമനിർദ്ദേശം (as iJustine) |
2010 | ചോയിസ് വെബ് സ്റ്റാർ | ടീൻ ചോയ്സ് അവാർഡ്സ് | നാമനിർദ്ദേശം (as iJustine) |
2011 | വെബ് പേഴ്സണാലിറ്റി/ഹോസ്റ്റ് | വെബ്ബി അവാർഡ്സ് (People's Voice Award) |
വിജയിച്ചു (as iJustine) |
2013 | മികച്ച ഫസ്റ്റ്-വ്യക്തി പരമ്പര | സ്ട്രീമി അവാർഡ്സ് | നാമനിർദ്ദേശം (as iJustine) |
2014 | ചോയിസ് വെബ് സ്റ്റാർ | ടീൻ ചോയ്സ് അവാർഡ്സ് | നാമനിർദ്ദേശം (as iJustine) |
2014 | ചോയിസ് വെബ് സ്റ്റാർ: ഗെയിമിംഗ് | ടീൻ ചോയ്സ് അവാർഡ്സ് | നാമനിർദ്ദേശം (as iJustine) |
2014 | ബെസ്റ്റ് കൊളാബ്രേഷൻ ഫോർ ദ ഗൗൺലെറ്റ് സീസൺ 2 (with Rooster Teeth, Freddie Wong, Greg Miller, and Adam Kovic) |
സ്ട്രീമി അവാർഡ്സ് | നാമനിർദ്ദേശം (as iJustine) |
2015 | മികച്ച ജീവിതരീതി പരമ്പര | സ്ട്രീമി അവാർഡ്സ് | വിജയിച്ചു (as iJustine) |
2016 | ബെസ്റ്റ് എൻസെമ്പിൾ കാസ്റ്റിൾ ഫോർ എസ്കേപ് ദി നൈറ്റ് (with Joey Graceffa, Shane Dawson, Sierra Furtado, Lele Pons, GloZell Green, Matt Haag, Oli White, Andrea Brooks, Timothy DeLaGhetto and Eva Gutowski) |
സ്ട്രീമി അവാർഡ്സ് | വിജയിച്ചു (as iJustine) |
ഇവയും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "VIDEO: iJustine Talks Her Dream YouTube Collab at StreamCon – 'I Don't Know How It Hasn't Happened Yet'". PEOPLE.com. Retrieved November 29, 2015.
- ↑ "iJustine". YouTube. Retrieved November 29, 2015.
- ↑ McCarthy, Caroline (September 21, 2007). "Welcome to the Naked Generation". cnet News. Retrieved January 10, 2009.
- ↑ Keldsen, Dan (August 15, 2007). "Dangers of Paper in an iPhone world". BizTechTalk. Retrieved January 10, 2009.
- ↑ Guynn, Jessica (October 15, 2007). "Lifecasting creating age of self-made stars – People turn cameras on themselves and on their worlds". Chicago Tribune. Retrieved December 7, 2008.
- ↑ Beveridge, Scott (September 24, 2007). "Scenery Hill native pulls the curious into her 'Web'". Observer-Reporter. Retrieved December 7, 2008.
- ↑ "iJustine". Twitter. Retrieved June 10, 2012.
- ↑ "iJustine twitter stats". Twitter Counter. Retrieved June 10, 2012.
- ↑ "Stats & Rankings for iJustine". Twitaholic. Retrieved June 10, 2012.
- ↑ Sun, Rebecca. "YouTube Star iJustine Signs With UTA (Exclusive)". The Hollywood Reporter. Retrieved April 17, 2013.
- ↑ Guynn, Jessica (May 29, 2007). "Can't get enough Justin? You can watch Justine / 'Natural star' ready to take on leading role in the latest around-the-clock Web show". San Francisco Chronicle. Retrieved September 14, 2007. "On Friday she finished up a two-week shoot on the Pittsburgh set of "The Kill Point," a television series scheduled to premiere in July on Spike TV..."
- ↑ "Bentworth commencement set for Tuesday". Observer-Reporter. May 28, 2005. Retrieved December 7, 2008.
- ↑ iJustine (2013-03-18), MIDDLE NAMES - WHAT'S YOURS? | iJustine, retrieved 2017-10-01
- ↑ "IAAP officers & awards". Observer-Reporter. July 9, 2002. Retrieved December 7, 2008.
- ↑ "BENTWORTH HIGH SCHOOL First nine weeks". Observer-Reporter. December 27, 2001. Retrieved December 7, 2008.
- ↑ "BENTWORTH HIGH Second nine weeks". Observer-Reporter. February 11, 2002. Retrieved December 7, 2008.
- ↑ "BENTWORTH Third nine weeks". Observer-Reporter. May 23, 2002. Retrieved December 7, 2008.
- ↑ "Bentworth not settling for second". Observer-Reporter. October 14, 2005. Retrieved December 7, 2008.
- ↑ "Bentworth High School". Observer-Reporter. May 29, 2007. Archived from the original on August 4, 2009. Retrieved December 7, 2008.
- ↑ "Volleyball all-state team". Erie Times-News. December 23, 2007. Retrieved December 7, 2008.
- ↑ McCoy, Adrian (December 9, 2006). "Cybertainment: Local woman makes finals in online video contest". Pittsburgh Post-Gazette. Retrieved September 4, 2007.
- ↑ "Filam wins top Yahoo talent show - U.S. News". Manila Mail. Philippines. January 14, 2007. Archived from the original on September 28, 2007. Retrieved September 4, 2007.
- ↑ Leo Laporte, Merlin Mann, Scott Bourne, and Justine Ezarik - MacBreak Weekly 42: Justine Not Justin .mp3. May 2007.
- ↑ "MacBreak Weekly 89: Shrimp Torrents (106:08)". Last.fm Ltd. Retrieved December 7, 2008.
പുറം കണ്ണികൾ
തിരുത്തുക- Justine Ezarik's ചാനൽ യൂട്യൂബിൽ (Main channel)
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Justine Ezarik