ഐ ട്രിപ്പിൾ ഇ
അമേരിക്ക ആസ്ഥാനമാക്കി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സാങ്കേതിക തൊഴിൽ വിദഗ്ദ്ധരടെ അന്തരാഷ്ട്ര സംഘടനയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയേഴ്സ്. ഇതിനെ ചുരുക്കി ഐ-ട്രിപ്പിൾ ഇ (IEEE) എന്നാണ് വിളിക്കാറുള്ളത്. ന്യൂയോർക്ക് സിറ്റിയിൽ കോർപ്പറേറ്റ് ഓഫീസുളള ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, മറ്റ് അനുബന്ധ വിഷയങ്ങൾ എന്നിവയ്ക്കായുള്ള ഒരു 501(c)(3) പ്രകാരമുള്ള പ്രൊഫഷണൽ അസോസിയേഷനാണ്.[4][5][6]ന്യൂജേഴ്‌സിയിലെ പിസ്കറ്റവേയിലാണ് അതിന്റെ പ്രവർത്തന കേന്ദ്രം. 1963-ൽ അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്‌ട്രിക്കൽ എഞ്ചിനീയേഴ്‌സിന്റെയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റേഡിയോ എഞ്ചിനീയേഴ്‌സിന്റെയും സംയോജനത്തിൽ നിന്നാണ് ഐഇഇഇ രൂപീകരിച്ചത്.[7]
ചുരുക്കപ്പേര് | IEEE |
---|---|
സ്ഥാപിതം | ജനുവരി 1, 1963 |
തരം | Professional association |
13-1656633[1] | |
പദവി | 501(c)(3) nonprofit organization |
Focus | Electrical, electronics, communications, computer engineering, computer science and information technology[2] |
Location |
|
തുടക്കം | Merger of the American Institute of Electrical Engineers and the Institute of Radio Engineers |
Method | Industry standards, conferences, publications |
അംഗത്വം | 423,000+ |
പ്രധാന വ്യക്തികൾ |
|
വരുമാനം | US$467 million |
വെബ്സൈറ്റ് | www |
ചരിത്രം
തിരുത്തുകഉൽഭവം
തിരുത്തുക1963-ലാണ് ഐട്രിപ്പിൾഇ സ്ഥപിതമായത്, ഇൻസ്റ്റിട്ട്യൂറ്റ് ഓഫ് റേഡിയോ എഞ്ചിനിയേഴ്സും (IRE, സ്ഥാപിതം 1912) അമേരിക്കൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഇലക്ട്രിക്കൽ എഞ്ചിനിയേഴ്സും (AIEE സ്ഥാപിതം 1884) 1963-ൽ ലയിച്ചത് വഴിയാണ് ഐട്രിപ്പിൾഇ രൂപം കൊണ്ടത്.[8]എഐഇഇ(AIEE) ആദ്യം വലുതായിരുന്നു, എന്നാൽ 1950-കളുടെ മധ്യത്തോടെ, കൂടുതൽ വിദ്യാർത്ഥികളെ ആകർഷിക്കാൻ സാധിച്ചതിനാൽ ഐആർഇ(IRE) വലുതായി.[9] ന്യൂയോർക്ക് സിറ്റിയിലാണ് ഐഇഇഇയുടെ ആസ്ഥാനം, എന്നാൽ മിക്ക ബിസിനസ്സ് നടക്കുന്നത് 1975-ൽ ന്യൂജേഴ്‌സിയിലെ പിസ്കറ്റവേയിലുള്ള ഐട്രിപ്പിൾഇ ഓപ്പറേഷൻസ് സെന്ററിലാണ്[10].
വളർച്ച
തിരുത്തുകഐട്രിപ്പിൾഇയുടെ ഓസ്‌ട്രേലിയൻ വിഭാഗം 1972-നും 1985-നും ഇടയിൽ നിലവിലുണ്ടായിരുന്നു. ഈ തീയതിക്ക് ശേഷം, അത് സംസ്ഥാന-പ്രദേശ അടിസ്ഥാനത്തിൽ വിഭാഗങ്ങളായി വിഭജിച്ചു.[11]
2021 വരെയുള്ള കണക്കനുസരിച്ച്, 160 രാജ്യങ്ങളിലായി 400,000 പേർ ഈ സംഘടനയിൽ അംഗങ്ങളാണ് ഇതിൽ 45% അളുകളും അമേരിക്കയ്ക്ക് പുറത്താണ്.[12]
പ്രസിദ്ധീകരണങ്ങൾ
തിരുത്തുകഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സംബന്ധിയായ വിഷയങ്ങളിൽ ലോകത്ത് പ്രസിദ്ധീകരിക്കുന്ന 30% കൂടുതൽ അക്കാദമിക് പ്രസിദ്ധീകണങ്ങൾ പുറത്തിറക്കുന്നത് ഐട്രിപ്പിൾഇയാണ്.[13]ഈ പ്രസിദ്ധീകരണങ്ങളെല്ലാം തന്നെ അവരുടെ ഓൺലൈൻ ലൈബ്രറിയിൽ നിന്ന് ലഭ്യമാണ്.
ഈ ജേണലുകളിൽ പ്രസിദ്ധീകരിച്ച ഉള്ളടക്കവും ഐഇഇഇ സ്പോൺസർ ചെയ്യുന്ന നൂറുകണക്കിന് വാർഷിക കോൺഫറൻസുകളിൽ നിന്നുള്ള ഉള്ളടക്കവും[14] ഐഇഇഇ എക്‌സ്‌പ്ലോറിലൂടെ ഐഇഇഇ ഇലക്ട്രോണിക് ലൈബ്രറിയിൽ (ഐഇഎൽ) ലഭ്യമാണ്.[15][16]
- Advanced Packaging, IEEE Transactions on
- Aerospace and Electronic Systems, IEEE Transactions on
- Antennas and Propagation, IEEE Transactions on
- IEEE Antennas and Wireless Propagation Letters
- Applied Superconductivity, IEEE Transactions on
- Audio, Speech and Language Processing, IEEE Transactions on
- Automatic Control, IEEE Transactions on
- Automation Science and Engineering, IEEE Transactions on
- Biomedical Circuits and Systems, IEEE Transactions on
ഇത് കൂടി കാണുക
തിരുത്തുക
അവലംബം
തിരുത്തുക- ↑ "Form 990: Return of Organization Exempt from Income Tax 2019" (PDF). Institute of Electrical and Electronics Engineers.
- ↑ "IEEE Technical Activities Board Operations Manual" (PDF). IEEE. Retrieved February 17, 2021., section 1.3 Technical activities objectives
- ↑ "IEEE - IEEE Contact & Support". Institute of Electrical and Electronics Engineers.
- ↑ "IEEE". MITcoe.ac.in (MIT College of Engineering SB, Pune). Archived from the original on 2019-10-21. Retrieved 2020-01-22.
MIT College of Engineering SB, Pune represents the student branch for an ... (IEEE) is a professional association with its corporate office in New York City
- ↑ "IEEE at a Glance > IEEE Quick Facts". IEEE. ഡിസംബർ 31, 2010. Retrieved മാർച്ച് 7, 2011.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ "IEEE 2009 Annual Report" (PDF). IEEE. ഒക്ടോബർ 2010 . Archived from the original (PDF) on 2011-07-21. Retrieved നവംബർ 11, 2010.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ "IRE – Institute of Radio Engineers (old name for IEEE)". AcronymFinder. Archived from the original on 2019-10-21. Retrieved 2023-06-22.
IRE is defined as Institute of Radio Engineers (old name for IEEE) ... Engineers (AIEE) and the Institute of Radio Engineers (IRE) in 1963
- ↑ Horning, Susan Schmidt (2013-12-15). Chasing Sound: Technology, Culture, and the Art of Studio Recording from Edison to the LP (in ഇംഗ്ലീഷ്). JHU Press. ISBN 978-1-4214-1023-4.
- ↑ "Formation of IEEE by the Merger of AIEE and IRE". Engineering and Technology History Wiki. 17 February 2019. Archived from the original on 9 July 2021. Retrieved 1 July 2021.
- ↑ "IEEE Operations Center". 4 January 2019. Archived from the original on 23 May 2023. Retrieved 22 June 2023.
- ↑ "History of IEEE in Australia". Engineering and Technology History Wiki. 16 August 1939. Archived from the original on 26 October 2021. Retrieved 13 October 2021.
- ↑ "IEEE At a Glance". IEEE. Archived from the original on 2020-06-12. Retrieved 2023-06-22.
- ↑ "About". IEEE. Archived from the original on 2018-05-13. Retrieved 2017-03-18.
- ↑ "IEEE Xplore Help". ieeexplore.ieee.org. Archived from the original on 2020-08-12. Retrieved 2020-09-04.
- ↑ "IEEE Xplore". ieeexplore.ieee.org. Archived from the original on 2021-06-03. Retrieved 2020-09-04.
- ↑ "IEEE Xplore Digital Library Subscriptions". www.ieee.org. Archived from the original on 2020-08-13. Retrieved 2020-09-04.