ഏ താവുനരാ
(ഏ താവുനറാ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ത്യാഗരാജസ്വാമികൾ കല്യാണിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ഏ താവുനരാ.[1]
വരികളും അർത്ഥവും
തിരുത്തുകവരികൾ | അർത്ഥം | |
---|---|---|
പല്ലവി | ഏ താവുനരാ നിലകഡ നീകു എഞ്ചി ജൂഡനഗപഡവു |
എവിടെയാണ് അങ്ങയെ കണ്ടെത്തേണ്ടത്? ഞാൻ എത്രയൊക്കെ ശ്രമിച്ചിട്ടും അങ്ങയെ കണ്ടെത്താനാവുന്നില്ലല്ലോ |
അനുപല്ലവി | സീതാഗൗരി വാഗീശ്വരിയനു ശ്രീരൂപമുലന്ദാ ഗോവിന്ദ |
ഓ! ഗോവിന്ദാ അങ്ങ് മഹാലക്ഷ്മിയുടെയും സീതയുടെയും ഗൗരിയുടെയും സരസ്വതിയുടെയും ഒക്കെ രൂപത്തിലാണോ കുടികൊള്ളുന്നത്? |
ചരണം | ഭൂ കമലാർക്കാനില നഭമുലന്ദാ ലോക കോടുലന്ദാ ശ്രീ കരുഡഗു ത്യാഗരാജ കരാർചിത ശിവ മാധവ ബ്രഹ്മാദുലയന്ദാ |
അതോ അങ്ങ് ഭൂമി, ജലം, വഹ്നി, വായു, ആകാശം തുടങ്ങിയവയിലോ അതോ അനന്തമായ ലോകങ്ങളിലോ ആണോ അടങ്ങിയിരിക്കുന്നത്? ഓ! ഐശ്വര്യദാതാവായ അങ്ങയെ ഈ ത്യാഗരാജന്റെ കൈകൾ ആരാധിക്കുന്നു. |
അവലംബം
തിരുത്തുക- ↑ ., . "Song: E taavunaraa". https://karnatik.com. karnATik. Retrieved 29 നവംബർ 2020.
{{cite web}}
:|last1=
has numeric name (help); External link in
(help)|website=