ഏഷ്യൻ രാജ്യങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതി ലക്ഷ്യമിട്ട് സ്ഥാപിച്ച ബാങ്കാണ് ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് അഥവാ എഡിബി (ADB). ഇതിന്റെ ആസ്ഥാനം ഫിലിപ്പീൻസിലെ മനിലയിലാണ്. 1966-ൽ ആരംഭിച്ച ഈ ബാങ്ക് രാജ്യങ്ങൾക്കു കുറഞ്ഞ നിരക്കിൽ പണം കൊടുത്തു സഹായിക്കുന്നു. വായ്പകളായും സാമ്പത്തികമായും എ.ഡി.ബി പണം കൊടുക്കുന്നുണ്ട്. 67 രാജ്യങ്ങൾ എഡിബിയിൽ അംഗങ്ങളാണ്. 48 ഏഷ്യാ പസഫിക് രാജ്യങ്ങളെ കൂടാതെ മറ്റു പ്രദേശങ്ങളിൽ നിന്നുള്ള 19 രാജ്യങ്ങളും അംഗങ്ങളാണ്.

ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക്
ADB logo
ആപ്തവാക്യംഏഷ്യയിലേയും പസഫിക്കിലേയും ദാരിദ്ര നിർമ്മാർജ്ജനത്തിന് വേണ്ടി പോരാടുക
രൂപീകരണം22 ആഗസ്റ്റ് 1966
തരംസംഘടന
ലക്ഷ്യംവായ്പകൾ
ആസ്ഥാനംമനില, ഫിലിപ്പീൻസ്
പ്രവർത്തിക്കുന്ന പ്രദേശങ്ങൾഏഷ്യ-പസഫിക്
അംഗത്വം
67 രാജ്യങ്ങൾ
പ്രസിഡന്റ്
ഹരുഹികൊ കുരോദ
Main organ
ബോർഡ് ഓഫ് ഡയറക്ടേർസ്[1]
Staff
2,500+
വെബ്സൈറ്റ്http://www.adb.org

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക