ഏഷ്യൻ ഗെയിംസ് 2014
ഏഷ്യൻ ഗെയിംസ് 2014 സംഘടിപ്പിയ്ക്കപ്പെട്ടത് ദക്ഷിണകൊറിയയിലെ ഇഞ്ചിയോണിലാണ്. [1] സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 4 വരെ നടക്കുന്ന ഈ മേളയിൽ 36 വിഭാഗങ്ങളിലായി 439 മത്സരങ്ങൾ പൂർത്തിയാകും.
XVII Asian Games | |||
---|---|---|---|
പ്രമാണം:Incheon 2014 Asian Games logo.svg | |||
ആതിഥേയ നഗരം | Incheon, South Korea | ||
ആപ്തവാക്യം | Diversity Shines Here 평화의 숨결, 아시아의 미래(hangeul) | ||
പങ്കെടുക്കുന്ന രാജ്യങ്ങൾ | 45 | ||
പങ്കെടുത്ത കായികതാരങ്ങൾ | 9,501 | ||
മത്സരയിനങ്ങൾ | 439 in 36 sports | ||
ഉദ്ഘാടനദിനം | September 19 | ||
സമാപനദിനം | October 4 | ||
ഉദ്ഘാടകൻ | President Park Geun-hye | ||
കായികപ്രതിജ്ഞ | Oh Jin-hyek Nam Hyun-hee | ||
Torch Lighter | Park Chan-sook Lee Kyou-hyuk Inbee Park Lee Seung-yeop Lee Hyung-taik | ||
പ്രധാന വേദി | Incheon Asiad Main Stadium | ||
|
ദക്ഷിണകൊറിയയിൽ വച്ചു നടക്കുന്ന മൂന്നാമത്തെ ഏഷ്യൻ ഗെയിംസാണിത്. സോൾ (1986),ബുസാൻ (2002) ഇവയായിരുന്നു മറ്റുവേദികൾ.
ഈ മേളയിൽ ഭാരതത്തിന്റെ ആദ്യ മെഡൽ (വെങ്കലം)10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ ശ്വേതാ ചൗധുരി നേടുകയുണ്ടായി.[2]
അവലംബം
തിരുത്തുക- ↑ "2014 Asian Games to promote regional harmony". The Korea Herald. 2010-06-07. Archived from the original on 2011-07-17. Retrieved 2010-07-04.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-09-20. Retrieved 2014-09-20.