ഏഷ്യാറ്റോസോറസ്
സോറാപോഡ് വിഭാഗത്തിൽ പെട്ട ഒരു ദിനോസർ ആണ് ഏഷ്യാറ്റോസോറസ് . ഇവ ജീവിച്ചിരുന്നത് ക്രിറ്റേഷ്യസ് കാലത്തിന്റെ ആരംഭത്തിൽ ആയിരുന്നു എന്ന് അനുമാനിക്കുന്നു. ഫോസ്സിൽ ആയി ആകെ കിട്ടിയിട്ടുള്ളത് പല്ലുകൾ മാത്രം ആണ് , ചൈനയിൽ നിന്നും മംഗോളിയയിൽ നിന്നും ഫോസ്സിൽ പല്ലുകൾ കിട്ടിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ഇപ്പോൾ ലഭ്യമല്ല ഇവയെ നോമെൻ ദുബിയം ആയി ആണ് കാണുനത്. പേരിന്റെ അർഥം ഏഷ്യൻ പല്ലി എന്നാണ്.
ഏഷ്യാറ്റോസോറസ് Temporal range: തുടക്ക ക്രിറ്റേഷ്യസ്
| |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Infraorder: | |
Genus: | Asiatosaurus
|
Species | |