ഏവ്രോ വൾക്കൻ
ഡെൽറ്റാ ചിറകുള്ള ബ്രിട്ടീഷ് ശബ്ദോഅധ വേഗമുള്ള ബോംബർ വിമാനമാണ് ഏവ്രോ വൾക്കൻ അഥവാ ഏവ്രോ ഹാവ്ക്കർ സിഡ്ഡ്ലി വൾക്കൻ. വി ബോംബേർസ് എന്നറിയപ്പെട്ടിരുന്ന മൂന്ന് ബോംബറുകളിലൊന്നാണ് ഈ ബോംബർ. മറ്റുള്ളവ, വിക്കേർസ് വാലിയൻറ്, ഹാൻറ്ലി പേജ് വിക്ടർ എന്നിവയാണ്. ശീതയുദ്ധ കാലത്ത് സോവിയറ്റ് യൂണിയന്റെ അണു ബോംബർ വിമാനങ്ങൾക്ക് എതിരാളിയായാണ് ഇതിനെ വികസിപ്പിച്ചെടുത്തത്.
ഏവ്രോ വൾക്കൻ | |
---|---|
തരം | ബോംബർ വിമാനം. |
നിർമ്മാതാവ് | ഏവ്രോ |
രൂപകൽപ്പന | റോയ് ചാഡ്വിക്ക് |
ആദ്യ പറക്കൽ | 1952 ഓഗസ്റ്റ് 31 |
ഉപയോഗം നിർത്തിയ തീയതി | 1984 മാർച്ച് |
പ്രാഥമിക ഉപയോക്താക്കൾ | ബ്രിട്ടൻ |
ഒന്നിൻ്റെ വില | - |
അവലംബം
തിരുത്തുക