ഏഴക്കരനാട്

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം
ഏഴക്കരനാട്

ഏഴക്കരനാട്
9°55′23″N 76°28′35″E / 9.922968°N 76.476388°E / 9.922968; 76.476388
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല എറണാകുളം
ഭരണസ്ഥാപനം(ങ്ങൾ) മണീട് പഞ്ചായത്തു്
'
'
'
വിസ്തീർണ്ണം കണക്കാക്കിയിട്ടില്ലചതുരശ്ര കിലോമീറ്റർ
ജനസംഖ്യ കണക്കാക്കിയിട്ടില്ല
ജനസാന്ദ്രത കണക്കാക്കിയിട്ടില്ല/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
682308
++485
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ {{{പ്രധാന ആകർഷണങ്ങൾ}}}

മൂവാറ്റുപുഴയാറിന്റെ ഓരം പറ്റി മൂവാറ്റുപുഴ താലൂക്കിന്റെ പടിഞ്ഞാറെ അതിർവരമ്പിൽ കുന്നുകളും പാടങ്ങളും തോടുകളും ചേർന്ന്‌ ഗ്രാമീണ ചാരുത ചാർത്തുന്ന ഗ്രാമമാണ്‌ ഏഴക്കരനാട്. എറണ്കുളം ജില്ലയിലെ മണീട് പഞ്ചായത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

അതിരുകൾ

തിരുത്തുക
  • തെക്ക്‌ - ചീരക്കാട്ടുപാറ, പഴുക്കാമറ്റം
  • വടക്ക് -പുത്തൃക്ക, തിരുവാണിയൂർ
  • കിഴക്ക് - രാമമംഗലം, നെച്ചൂർ
  • പടിഞ്ഞാറ് - പഴുക്കാമറ്റം, തിരുവാണിയൂർ, മീമ്പാറ

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല എറണാകുളം
ബ്ലോക്ക് പാമ്പാക്കുട
"https://ml.wikipedia.org/w/index.php?title=ഏഴക്കരനാട്&oldid=3626753" എന്ന താളിൽനിന്ന് ശേഖരിച്ചത്