ഏയ്ഞ്ചൽ (നാണയം)
1465-ൽ എഡ്വേർഡ് നാലാമൻ അവതരിപ്പിച്ച ഒരു ഇംഗ്ലീഷ് സ്വർണ്ണനാണയം ആയിരുന്നു ഏയ്ഞ്ചൽ. ഫ്രഞ്ച് ആഞ്ചലോട്ട് അല്ലെങ്കിൽ അങ്കിനു ശേഷം ഇത് രൂപകല്പന ചെയ്യുകയും 1340 മുതൽ വിതരണം ചെയ്തു. ആർച്ച്ഏയ്ഞ്ചൽ മിഖായേൽ ഒരു വ്യാളിയെ ഛിന്നഭിന്നമാക്കിയതിന്റെ പേരിൽ നിന്നാണ് ഈ പേര് ഉത്ഭവിച്ചത്. ആദ്യ ഇംഗ്ലീഷ് സ്വർണനാണയം ആയ നോബിളിൻറെ ഒരു പുതിയ ഇഷ്യു ആയി ഇതിനെ കണക്കാക്കപ്പെടുന്നു. ഇത് ഏയ്ഞ്ചൽ നോബിൾ എന്നും വിളിക്കപ്പെട്ടു.[1]
Notes
തിരുത്തുകഅവലംബം
തിരുത്തുക- This article incorporates text from a publication now in the public domain: Chisholm, Hugh, ed. (1911), "Angel", എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക, vol. 2 (11th ed.), കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്, p. 6
പുറം കണ്ണികൾ
തിരുത്തുക- , Encyclopædia Britannica, vol. 2 (9th ed.), 1878, p. 28
{{cite encyclopedia}}
: Cite has empty unknown parameters:|1=
,|coauthors=
, and|authors=
(help)
Wikimedia Commons has media related to Angel (coin).