ഏഡൻ മൈക്കൾ ഹസാർഡ് (ജനനം : ജനുവരി 7,1991) ഇംഗ്ലീഷ് ക്ലബ്ബ് റയൽ മാഡ്രിഡ്‌, ചെൽസി, ബെൽജിയം ദേശീയ ഫുട്ബോൾ ടീം എന്നിവയ്ക്ക് വേണ്ടി കളിക്കുന്ന ഒരു താരമാണ്. പ്രധാനമായും അറ്റാക്കിങ്ങ് മിഡ്ഫീൾഡറോ വിങ്ങറോ ആയാണ് അദ്ദേഹം കളിക്കുന്നത്. ഹസാർഡിന്റെറ സർഗ്ഗവൈഭവവും വേഗതയും സാങ്കേതിക മികവും പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്[1][2][3]. ലോകത്തിലെ ഏറ്റവും മികച്ച കാൽപന്തുകളിക്കാരിൽ ഒരാളായാണ് അദ്ദേഹത്തെ കണക്കാക്കുന്നത്[4][5][6][7].

ഹസാർഡിന്റെറ അച്ഛനും അമ്മയും ഫുട്ബോൾ കളിക്കാരായിരുന്നു.

അവലംബം തിരുത്തുക

  1. "Eden Hazard ESPN Profile". ESPN. Archived from the original on 2012-10-24. Retrieved 19 April 2011.
  2. "St Etienne v Lille: Preview". ESPN. 5 March 2010. Archived from the original on 2012-10-23. Retrieved 10 April 2010.
  3. Leach, Jimmy (30 November 2009). "Arsenal: potential transfer targets". The Independent. London. Archived from the original on 2009-12-03. Retrieved 10 April 2010.
  4. "Exclusive - Hazard in 'same bracket' as Messi and Ronaldo, claims Chelsea team-mate Cahill". talkSPORT.
  5. José Mourinho: Eden Hazard can be one of the greats of his generation The Guardian (London)
  6. Jose Mourinho: Eden Hazard is Chelsea's best player Daily Express (London)
  7. Chelsea: Eden Hazard one of the best attacking players around, says Ronald Koeman Sky Sports
"https://ml.wikipedia.org/w/index.php?title=ഏഡൻ_ഹസാർഡ്&oldid=3652006" എന്ന താളിൽനിന്ന് ശേഖരിച്ചത്