ഏഡിയ ആർക്ടിപെന്നിസ്
ശാസ്ത്രീയ വർഗ്ഗീകരണം | |
ഡൊമൈൻ | യൂകാരിയോട്ട |
കിങ്ഡം | അനിമാലിയ |
ഫൈലം | ആർത്രോപോഡ |
ക്ലാസ്സ് | ഇൻസെക്റ്റ |
ഓർഡർ | ലെപിഡോപ്റ്ററ |
സൂപർഫാമിലി | നൊക്റ്റൂയിഡിയേ |
ഫാമിലി | എറിബിഡേ |
ജനുസ് | ഏഡിയ |
സ്പീഷീസ് | ഏഡിയ ആർക്ടിപെന്നിസ് |
ശാസ്ത്രീയ നാമം | |
ഏഡിയ ആർക്ടിപെന്നിസ്
ഹൾസ്റ്റേർട്ട്, 1924 | |
മറ്റു പേരുകൾ | |
|
നോക്റ്റുയിഡേ കുടുംബത്തിലെ നിശാശലഭങ്ങളുടെ ഒരു ഇനമാണ് ഏഡിയ ആർക്ടിപെന്നിസ്. ഇന്തോനേഷ്യയിലും (ടെനിംബർ ദ്വീപുകൾ)[1] ഓസ്ട്രേലിയ യിലും (പടിഞ്ഞാറൻ ഓസ്ട്രേലിയ, നോർത്തേൺ ടെറിട്ടറി, ക്വീൻസ്ലാൻഡ് ) ഇത് കാണപ്പെടുന്നു
ലാർവകൾ ഐപോമിയ പെസ്-കാർപ ഭക്ഷിക്കുന്നു. പൂർണ്ണവളർച്ച പ്രാപിക്കുന്ന ലാർവകൾക്ക് ഏകദേശം 30 മില്ലീമീറ്റർ നീളമുണ്ട്. മണ്ണിനടിയിൽ കൊക്കൂൺ ഉണ്ടാക്കി അതിലാണ് പ്യൂപ്പ വിശ്രമിക്കുന്നത്. [2]
പരാമർശങ്ങൾ
തിരുത്തുക- ↑ ഏഡിയ ആർക്ടിപെന്നിസ് at The Global Lepidoptera Names Index, Natural History Museum
- ↑ Herbison-Evans, Don; Crossley, Stella (15 December 2017). "Aedia arctipennis (Hulstaert, 1924)". Australian Caterpillars and their Butterflies and Moths. Retrieved 13 February 2019.