ഏജൻസി ഫ്രാൻസ് പ്രസ്സ്
ഒരു ഫ്രഞ്ച് വാർത്താ ഏജൻസിയാണ് ഏജൻസി ഫ്രാൻസ് പ്രസ്സ്.1835 ലാണ് ഇതു സ്ഥാപിതമായത്. പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏജൻസി ഫ്രാൻസ് പ്രസ്സിന് വാഷിംഗ്ടൺ, ഹോങ്കോങ്, സാവോ പോളോ എന്നിവടങ്ങളിൽ പ്രാദേശിക കേന്ദ്രങ്ങളും ലോകമാകെ നൂറ്റിപത്തോളം ബ്യൂറോകളുമുണ്ട്. ഫ്രഞ്ച്, അറബിക്, സ്പാനിഷ്, ജർമ്മൻ, പോർച്ചുഗീസ് എന്നീ ഭാഷകളിൽ ഈ വാർത്താ ഏജൻസിയുടെ സേവനം ലഭ്യമാണ്.
Not-for-profit news agency | |
വ്യവസായം | വാർത്താ ഏജൻസി |
സ്ഥാപിതം | പാരീസ് (1835) |
ആസ്ഥാനം | പാരീസ്, ഫ്രാൻസ് |
ജീവനക്കാരുടെ എണ്ണം | 2,900 |
വെബ്സൈറ്റ് | www.afp.com |
ചരിത്രം
തിരുത്തുകഏറ്റവും പഴയ വാർത്താ ഏജൻസിയാണ് ഏ.എഫ്.പി.[1] ചാൾസ് ലൂയി ഹവായാണ് ഈ ഏജൻസി സ്ഥാപിച്ചത്.
ഘടന
തിരുത്തുകനിക്ഷേപങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Fondation AFP" [-citation translated-] (in ഫ്രഞ്ച്). Archived from the original on 2011-07-07. Retrieved 25 novembre 2010.
Successor of the oldest international news agency - founded in 1835 by a Parisian translator and publicist, Charles-Louis Havas - Agence France-Presse was reborn on August 20, 1944 during the liberation of Paris.
{{cite web}}
: Check date values in:|accessdate=
(help)
-->==പുറത്തേക്കുള്ള കണ്ണികൾ==