ഫ്രഞ്ച് എഴുത്തുകാരിയായ ജസ്റ്റിൻ ടെർട്ട് സംവിധാനം ചെയ്ത ആദ്യ സിനിമയാണ് ഏജ് ഓഫ് പാനിക്.

ഏജ് ഓഫ് പാനിക്
(La Bataille de Solférino)
സംവിധാനംജസ്റ്റിൻ ടെർട്
നിർമ്മാണംഇമ്മാനുവൽചാമറ്റ്
രചനജസ്റ്റിൻ ടെർട്
ഛായാഗ്രഹണംടോം ഹരാരി
വിതരണംഷെല്ലാക്ക് ഡിസ്ട്രിബ്യൂഷൻ (ഫ്രാൻസ്)
റിലീസിങ് തീയതി
രാജ്യംഫ്രാൻസ്
ഭാഷഫ്രഞ്ച്
സമയദൈർഘ്യം94 മിനിറ്റ്

ഇതിവൃത്തം

തിരുത്തുക

പാരീസ് തെരുവുകളിൽ ചിത്രീകരിച്ച ഈ ഫ്രഞ്ച് സിനിമ പത്രപ്രവർത്തകയായ ലുട്ടീഷ്യയുടെ ജീവിത സംഘർഷങ്ങളാണ് അനാവരണം ചെയ്യുന്നത്. ഫ്രാൻസിന്റെ ബ്രഹത്തായ രാഷ്ട്രീയാന്തരീക്ഷവും സ്തൂലമായ സാമൂഹിക പ്രശ്‌നങ്ങളും നർമത്തിന്റെ മേമ്പൊടിയിൽ ചിത്രീകരിക്കുന്നു.

ചലച്ചിത്ര മേളകളിൽ

തിരുത്തുക

കാൻസ്, വെനീസ് തുടങ്ങി നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഈ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ

തിരുത്തുക
  • പാരീസ് സിനിമ അന്തർദേശീയ ചലച്ചിത്ര മേളയിൽ കാണികളുടെ പുരസ്കാരം (2013)[1]
  • മികച്ച ആദ്യ ചിത്രത്തിനുള്ള സീസർ പ്രൈസ്
  1. Keslassy, Elsa (9 July 2013). "'Age of Panic' Wins Audience Prize at Paris Cinema Fest". Variety. Retrieved 10 April 2014.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഏജ്_ഓഫ്_പാനിക്&oldid=2112844" എന്ന താളിൽനിന്ന് ശേഖരിച്ചത്