ഏക കുർണിയവാൻ
പ്രമോദിയ അനന്തറ്റോറിനുശേഷം ലോകം ശ്രദ്ധിച്ച ഇൻഡോനേഷ്യൻ എഴുത്തുകാരനാണ് ഏക കുർണിയവാൻ(ജ: നവം: 28, 1975).ഇൻഡോനേഷ്യയുടെ അധിനിവേശ കാലഘട്ടത്തിന്റെ ചരിത്രവും ഓർമ്മകളും ജീവിതയാഥാർത്ഥ്യങ്ങളും കുർണിയവാൻ തന്റെ കൃതികളിൽ സന്നിവേശിപ്പിയ്ക്കുന്നു. മാൻ ബുക്കർ പുരസ്ക്കാരത്തിനു നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ ഇൻഡോനേഷ്യൻ എഴുത്തുകാരനുമാണ് ഏക കുർണിയവാൻ.[1]
പ്രധാനകൃതി
തിരുത്തുകബ്യൂട്ടി ഈസ് എ വൂണ്ട് (Beauty Is a Wound [2]