ഇന്ത്യൻ നോവലിസ്റ്റും കവിയുമായ വിക്രം സേതിന്റെ  ഒരു നോവലാണ് എ സ്യൂട്ടബിൾ ബോയ് (A Suitable Boy). 1993ലാണ് നോവൽ പ്രസിദ്ധീകരിച്ചത്. 1,488 പേജുകളും 591,552 വാക്കുകളും ഉള്ള ഈ നോവൽ ഇംഗ്ലീഷ് ഭാഷയിൽ ഏക വാല്യത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള നീളം കൂടിയ നോവലാണ്.[1][2][3] 2017 ൽ പ്രസിദ്ധീകരിച്ച എ സ്യൂട്ടബിൾ ഗേൾ എന്ന നോവലിനെ ഈ നോവലിന്റെ തുടർച്ചയാണ് എന്നും പറയാം.[4]

A Suitable Boy: A Novel
പ്രമാണം:Asuitableboy.jpg
First US edition
കർത്താവ്Vikram Seth
രാജ്യംIndia
ഭാഷEnglish
കാലാധിഷ്ഠാനംGangetic Plain, 1951–52
പ്രസാധകർHarperCollins (US)
Phoenix House (UK)
Little, Brown (Canada)
പ്രസിദ്ധീകരിച്ച തിയതി
May 1993
മാധ്യമംPrint (hardback)
ഏടുകൾ1,349
ISBN0-06-017012-3
OCLC27013350
823 20
LC ClassPR9499.3.S38 S83 1993
ശേഷമുള്ള പുസ്തകംA Suitable Girl

യഥാർത്ഥ ആളുകളും സംഭവങ്ങളും

തിരുത്തുക
  • നോവലിൽ പരാമർശിച്ചിട്ടുള്ള പ്രഭ ഷൂ കമ്പനി ബാറ്റ ഷൂ കമ്പനിയെ മാതൃകയാക്കിയാണ് വിവരിക്കുന്നത്.
  • നോവലിൽ പരാമർശിച്ചിട്ടുള്ള പുൽ മേള വിവരിക്കുന്നത് അലഹബാദിലെ കുംഭ മേളയെ ആസ്പദമാക്കിയാണ്.
  1. Vikram Seth at contemporarywriters.com Archived October 17, 2006, at the Wayback Machine.
  2. Randomhouse interview with Vikram Seth
  3. "Size Does Matter. ". Archived from the original on 2016-10-22. Retrieved 2017-04-06.
  4. Armitstead, Claire (13 September 2013). "Vikram Seth finds a suitable publisher". The Guardian. Retrieved 24 December 2013. {{cite news}}: More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

കൂടുതൽ വായനയ്ക്ക്

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എ_സ്യൂട്ടബിൾ_ബോയ്&oldid=3658895" എന്ന താളിൽനിന്ന് ശേഖരിച്ചത്