എ ഫിഷ് ഔട്ട് ഓഫ് വാട്ടർ
വിക്കിപീഡിയ വിവക്ഷ താൾ
എ ഫിഷ് ഔട്ട് ഓഫ് വാട്ടർ 1961 ൽ പ്രസിദ്ധീകരിക്കപ്പെട്ടതും അമേരിക്കൻ ബാല കഥാകാരിയായിരുന്ന ഹെലൻ പാമർ ഗെയ്‍സെൽ (ഹെലൻ പാമർ) രചിച്ച കുട്ടികളുടെ നോവലാണ്. ഈ പുസ്തത്തിനുവേണ്ടി ചിത്രങ്ങൾ വരച്ചിരുന്നത് പി.ഡി. ഈസ്റ്റ്മാൻ എന്ന കലാകാരനായിരുന്നു. പാമറുടെ ഭർത്താവ് തിയോഡോർ ഗെയ്സെൽ (ഡോ. സിയൂസ്) രചിച്ച “ഗുസ്താവ്, ദ ഗോൾഡ്ഫിഷ്” എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ഈ നോവൽ രചിക്കപ്പെട്ടത്. അദ്ദേഹത്തിൻറെ തന്നെ വരകളോടെ 1950 ജൂണിൽ റെഡ്ബുക്ക് മാഗസിനിൽ ഈ ചെറുകഥ പ്രസിദ്ധീകരിച്ചിരുന്നു.
പ്രമാണം:A Fish Out Of Water (book) cover art.jpg | |
കർത്താവ് | Based on Gustav, the Goldfish from Redbook made by: Dr. Seuss (uncredited) Adapted by: Helen Palmer Geisel |
---|---|
ചിത്രരചയിതാവ് | Based on Gustav, the Goldfish from Redbook made by: Dr. Seuss (uncredited) Illustrated by: P. D. Eastman |
രാജ്യം | United States |
ഭാഷ | English |
സാഹിത്യവിഭാഗം | Children's literature |
പ്രസാധകർ | Beginner Books/Random House |
പ്രസിദ്ധീകരിച്ച തിയതി | June 29, 1961 |
മാധ്യമം | Print (Hardcover and paperback) |
ISBN | 0-394-80023-0 |
OCLC | 417086758 |