കൊല്ലം ജില്ലയിലെ വ്യവസായ പ്രമുഖനും പൊതുപ്രവർത്തകനും നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങളുടെ ഉടമയുമാണ് എ. യൂനുസ്‌കുഞ്ഞ്. 1991 - 96 ലെ കേരള നിയമസഭയിൽ മലപ്പുറം മണ്ഡലത്തിൽ നിന്ന് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.[1]

എ. യൂനുസ്‌കുഞ്ഞ്

അവലംബംതിരുത്തുക

പുറം കണ്ണികൾതിരുത്തുക

http://www.ycet.ac.in/

"https://ml.wikipedia.org/w/index.php?title=എ._യൂനുസ്‌കുഞ്ഞ്&oldid=3518979" എന്ന താളിൽനിന്ന് ശേഖരിച്ചത്