ടി.ഇ. പുന്നൻ
(എ. പുന്നൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പാശ്ചാത്യ വൈദ്യബിരുദം ലഭിച്ച ആദ്യ മലയാളിയായിരുന്നു ഡോക്ടർ ടി. ഇ. പുന്നൻ[അവലംബം ആവശ്യമാണ്] (1859-1916). കോട്ടയം ജില്ലയിലെ അയ്മനത്തു ജനനം. സ്കോട്‌ലണ്ടിലെ അബർഡൻ യൂണിവേർസിറ്റിയിൽ നിന്നും എം.ബി.ബി.എസ്സ്. അരുന്ധതി റോയി യുടെ പൂർവികൻ. കോട്ടയം സി.എം.എസ്സ് കോളേജിൽ പഠനം. 1880ൽ തിരുവിതാംകൂർ മെഡിക്കൽ വകുപ്പിൽ ചേർന്നു. 1885ൽ ആലപ്പുഴയിൽ സർജൻ ആയിരുന്നു. പിന്നീട് തിരുവനന്തപുരം ജനറൽ ആശുപത്രി സൂപ്രണ്ട് 1914ൽ വിരമിച്ചു. മകൾ ,മേരി പുന്നൻ ലൂക്കോസ്(1890) വൈദ്യബിരുദം നേടിയ ആദ്യ കേരളീയ വനിതയായിരുന്നു.[1]. ലണ്ടനിലും ഡബ്ലിനിലും പഠനം(1909-1916). കെ.കെ ലൂക്കോസിനെ വിവാഹം കഴിച്ചു. തിരുവിതാംകൂറിലെ ആദ്യ സർജൻ ജനെറാൾ.
അവലംബം
തിരുത്തുക- ↑ മേരി പുന്നൻ ലൂക്കോസിനെക്കുറിച്ച്|http://www.samyukta.info/html/journal.htm Archived 2008-03-01 at the Wayback Machine.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://rspas.anu.edu.au/people/personal/jeffr_rspas.php Archived 2008-08-29 at the Wayback Machine.