എ. കെ. സി. നടരാജൻ
കർണ്ണാടക സംഗീതത്തിലെ ഒരു ക്ലാരിനെറ്റ് വാദകനാണ് എ. കെ. സി. നടരാജൻ (A. K. C. Natarajan). 1994 -ൽ സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ച[1] ഇദ്ദേഹത്തിന് മദ്രാസ് മ്യൂസിക് അകാഡമി സംഗീത കലാനിധി പുരസ്കാരം നൽകി ആദരിക്കുകയുണ്ടായി. തിരുച്ചിറപ്പള്ളിയിലെ നാദദീപം ട്രസ്റ്റ് നടരാജന് നാദദീപകലാനിധി പുരസ്കാരവും നൽകിയിട്ടുണ്ട്.[2]
എ. കെ. സി. നടരാജൻ | |
---|---|
ജനനം | തിരുച്ചിറപ്പള്ളി, ഇന്ത്യ | 30 മാർച്ച് 1931
വിഭാഗങ്ങൾ | കർണ്ണാടക സംഗിതം |
ഉപകരണ(ങ്ങൾ) | ക്ലാരിനെറ്റ് |
ആലത്തൂർ വെങ്കടേശ്വര അയ്യരിൽ നിന്നും വായ്പ്പാട്ട് അഭ്യസിച്ച നടരാജൻ തവിൽ വിദ്വാൻ ഇലുപ്പൂർ പഞ്ചമിയുടെ സഹോദരമായ നടേശപിള്ളയിൽ നിന്നും നാഗസ്വരവും അഭ്യസിച്ചു.[3]
അവലംബം
തിരുത്തുക- ↑ "list of awardee". Sangeet Natak Academy. Retrieved 2 August 2013.
- ↑ "AKC Natarajan honoured". The Hindu. Archived from the original on 2013-08-02. Retrieved 2 August 2013.
- ↑ "A.K.C. Natarajan to be honoured with 'Sangita Kalanidhi' title". The Hindu. Archived from the original on 2013-08-02. Retrieved 2 August 2013.