ക്ലാരിനെറ്റ്

(Clarinet എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ദക്ഷിണ ജർമനിയിലെ പ്രശസ്ത സുഷിരവാദ്യ നിർമാതാവായ ജോവാൻ ക്രിസ്ടോഫ് ഡെനറും അദേഹത്തിന്റെ മകൻ ജേക്കബും ചേർന്നാണ് ക്ലരിനെറ്റ് കണ്ടുപിടിച്ചത് .റീഡ് എന്ന് വിളിക്കുന്ന പ്രതേകതരം പീപ്പിയിലൂടെ ഊതിയാണ് ക്ലാരിനെറ്റ് നാദം സൃഷ്ടിക്കുന്നത് .അതിനൊപ്പം വായുവിനെ നിയന്ത്രിച്ച് ശബ്ദ വ്യതിയാനം സൃഷ്ടിക്കാനുള്ള 'കീ' കളുമുണ്ട് .

B Clarinet (Boehm system)
ക്ലാരിനെറ്റ്
Woodwind instrument
വർഗ്ഗീകരണം
Hornbostel–Sachs classification422.211.2-71
(Single-reeded aerophone with keys)
Playing range
Written range (though it is possible to play higher):
അനുബന്ധ ഉപകരണങ്ങൾ
സംഗീതജ്ഞർ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ക്ലാരിനെറ്റ്&oldid=3787965" എന്ന താളിൽനിന്ന് ശേഖരിച്ചത്