കേരളത്തിലെ ഒരു പൊതുപ്രവർത്തകനും ആലത്തൂർ നിയമസഭാമണ്ഡലത്തെ പ്രതിനിധികരിച്ച വ്യക്തിയുമാണ് എ.വി. ഗോപിനാഥ്. പാലക്കാട് ജില്ലയിലെ പെരുങ്ങോട്ടുകുറിശ്ശി സ്വദേശിയാണ്.

എ.വി. ഗോപിനാഥ്
നിയമസഭാംഗം
ഓഫീസിൽ
1991–1996
മണ്ഡലംആലത്തൂർ നിയമസഭാമണ്ഡലം

അധികാരസ്ഥാനങ്ങൾ

തിരുത്തുക
  • KPCC എക്സിക്യൂട്ടീവ് അംഗം
  • പരുത്തിപ്പുള്ളി ക്ഷീരോത്പാദന സഹകരണ സംഘം ഡയറക്ടർ
  • പെരുങ്ങോട്ടുകുറിശ്ശി സഹകരണ ബാങ്ക് പ്രസിഡൻ്റ്
  • ഗ്രാമപഞ്ചായത്തിൻ്റെ ആറാം വാർഡ് അംഗം - 2020 മുതൽ
  • പെരുങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് (1979-95, 2000-05, 2015-2020)
  • പാലക്കാട് ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷൻ (2007-2009)
  • പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി (2002-2007)
  • തൊഴിലാളി യൂണിയൻ പ്രസിഡൻറ് - മാരിക്കോ, കാംക്കോ, റുബ്ഫില്ല etc. കഞ്ചിക്കോട് (2002-2015)
  • പാലക്കാട് ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് (1984-1988)
  • പാലക്കാട് ജില്ലാ യൂത്ത് കോൺഗ്രസ് സെക്രട്ടറി (1979-1984)
  • KSU ആലത്തൂർ താലൂക്ക് പ്രസിഡൻറ്

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [1] [2]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
1991 ആലത്തൂർ നിയമസഭാമണ്ഡലം എ.വി. ഗോപിനാഥ് കോൺഗ്രസ് (ഐ.) യു.ഡി.എഫ്. [[]] സി.പി.ഐ.എം., എൽ.ഡി.എഫ്.
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2021-08-31.
  2. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=എ.വി._ഗോപിനാഥ്&oldid=4071939" എന്ന താളിൽനിന്ന് ശേഖരിച്ചത്