കേരളത്തിലെ ഒരു എഴുത്തുകാരിയും പത്രാധിപരുമായിരുന്നു എ.പി. മറിയാമ്മ. 1965-ൽ പ്രസിദ്ധീകരിച്ച സ്നേഹത്തിന്റെ വേദന[1] എന്ന രചന നടത്തിയ അവർ, ജയഭേരി എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായിരുന്നു[2]. 1964-ൽ ആലുവയിൽ നിന്നാണ്[3] ജയഭേരി പ്രസിദ്ധീകരണമാരംഭിക്കുന്നത്[4][5]. എഴുത്തുകാരനായ പൊൻകുന്നം സെയ്തുമുഹമ്മദ് മറിയാമ്മയുടെ ഭർത്താവായിരുന്നു.

അവലംബം തിരുത്തുക

  1. "University Of Calicut, Library Catalog". Archived from the original on 2022-11-22. Retrieved 2022-07-18.
  2. Press in India (in ഇംഗ്ലീഷ്). 1987. p. 175.
  3. Relations, Kerala (India) Department of Public (1977). The Press in Kerala (in ഇംഗ്ലീഷ്). Department of Public Relations, Kerala. p. 35.
  4. Press in India (in ഇംഗ്ലീഷ്). Office of the Registrar of Newspapers. 1971.
  5. Raghavan, Puthuppally (1985). കേരള പത്രപ്രവർത്തന ചരിത്രം: പഠനം. Kēraḷa Sāhitya Akkādami. p. 273.
"https://ml.wikipedia.org/w/index.php?title=എ.പി._മറിയാമ്മ&oldid=3907642" എന്ന താളിൽനിന്ന് ശേഖരിച്ചത്