എ.എം.എൽ.പി.എസ്. എടയൂർ നോർത്ത് സ്കൂൾ

കേരളത്തിലെ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിലെ എടയൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് എൽ പി എ എം എസ് എടയൂർ നോർത്ത്. 1936 ലാണ് സ്കുൾ സ്ഥാപിതമായത്. ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയാണ് ഇവിടെ പഠനം നടത്തുന്നത്.