എൿമാൻ വിസ്ഥാപനം
1902-ൽ എൿമാൻ ആവിഷ്കരിക്കുകയും, ആദ്ദേഹത്തിന്റെ പേരിലറിയപ്പെടുകയും ചെയ്യുന്ന എൿമാൻ ചലന സിദ്ധാന്തത്തിന്റെ ഭാഗമായി വിശദീകരിക്കപ്പെട്ട പ്രതിഭാസമാണു് എൿമാൻ വിസ്ഥാപനം.[1] ദ്രാവകങ്ങളിൽ കൊറിയോലിസ് ബലങ്ങളുടേയും ഭിന്നതല ഘർഷണത്തിന്റേയും പരിണതഫലമായി ഉണ്ടാകുന്ന ചലനമാണു് എൿമാൻ വിസ്ഥാപനം.
അവലംബം
തിരുത്തുക- ↑ Colling, pp 42-44