സ്വീഡനിൽ ജീവിച്ച ഒരു സമുദ്രശാസ്ത്രജ്ഞനാണു് വാഗ് വാൽഫ്രിഡ് എൿമാൻ [1]

വാഗ് വാൽഫ്രിഡ് എൿമാൻ
Ekman Vagn.jpg
വാഗ് വാൽഫ്രിഡ് എൿമാൻ
ജനനം(1874-05-03)3 മേയ് 1874
മരണം9 മാർച്ച് 1954(1954-03-09) (പ്രായം 79)
ദേശീയതസ്വീഡിഷ്
കലാലയംഉപ്പ്സല സർവ്വകലാശാല
Scientific career
Fieldsസമുദ്രശാസ്ത്രം
Influencesവിൽഹം ജെർൿനസ്

ജീവചരിത്രംതിരുത്തുക

1874 മെയ് മൂന്നിന് സമുദ്രശാസ്ത്രജ്ഞനായിരുന്ന ഫ്രെഡ്രിക്ക് ലോറൻസ് എൿമാന്റെ മകനായി സ്വീഡനിലെ സ്റ്റോക്ക്‌ഹോമിലാണ് വാഗ് വാൽഫ്രിഡ് എൿമാൻ ജനിച്ചത്. തന്റെ പഠനകാലത്ത് ഭൗതികശാസ്ത്രത്തിലെ ദ്രാവക ചലനത്തെക്കുറിച്ച് പഠിച്ചപ്പോഴാണ് വാഗ് വാൽഫ്രിഡ് എൿമാൻ സമുദ്രശാസ്ത്രത്തിൽ ആകൃഷ്ടനായത്.

അവലംബംതിരുത്തുക

  1. Walin, Gösta. "വാഗ് വാൽഫ്രിഡ് എൿമാൻ". Nationalencyklopedin (ഭാഷ: Swedish). ശേഖരിച്ചത് 30 July 2010.{{cite encyclopedia}}: CS1 maint: unrecognized language (link) (subscription required)
"https://ml.wikipedia.org/w/index.php?title=വാഗ്_വാൽഫ്രിഡ്_എൿമാൻ&oldid=2888210" എന്ന താളിൽനിന്ന് ശേഖരിച്ചത്