എൽ സെഗുണ്ടൊ അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് ലോസ് ആഞ്ചലസ് കൌണ്ടിയിലെ ലോസ് ആഞ്ചലസ് പരിസര നഗരമാണ്. സ്പാനിഷ് ഭാഷയിലെ എൽ സെഗുണ്ടൊ എന്ന വാക്കിന് ഇംഗ്ലീഷിൽ 'ദ സെക്കൻറ്' എന്നാണർത്ഥം.[8] സാന്താ മോണിക്ക ഉൾക്കടലിനു സമീപത്തായി സ്ഥിതിചെയ്യുന്ന ഈ നഗരം 1917 ജനുവരി 1 ന് ഏകീകരിക്കപ്പെടുകയും സൌത്ത് ബേ സിറ്റീസ് കൌൺസിലിന്റെ ഭാഗമായിത്തീരുകയും ചെയ്തു. 2010 ലെ സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 16,654 ആയിരുന്നു, 2000 ലെ സെൻസസിലെ 16,033 എന്ന സംഖ്യയേക്കാൾ ഇത് അൽപ്പം കൂടുതലായിരുന്നു.

എൽ സെഗുണ്ടൊ, കാലിഫോർണിയ
City of El Segundo
പതാക എൽ സെഗുണ്ടൊ, കാലിഫോർണിയ
Flag
Official seal of എൽ സെഗുണ്ടൊ, കാലിഫോർണിയ
Seal
Location of El Segundo in Los Angeles County, California.
Location of El Segundo in Los Angeles County, California.
എൽ സെഗുണ്ടൊ, കാലിഫോർണിയ is located in the United States
എൽ സെഗുണ്ടൊ, കാലിഫോർണിയ
എൽ സെഗുണ്ടൊ, കാലിഫോർണിയ
Location in the United States
Coordinates: 33°55′17″N 118°24′22″W / 33.92139°N 118.40611°W / 33.92139; -118.40611
Country United States
State California
County Los Angeles
IncorporatedJanuary 18, 1917[1]
ഭരണസമ്പ്രദായം
 • City council[2]Mayor Suzanne Fuentes
Mayor Pro Tem Drew Boyles
Carol Pirsztuk
Don Brann
Michael Dugan
 • City clerkTracy Sherrill Weaver[2]
 • City treasurerCrista Binder[2]
വിസ്തീർണ്ണം
 • ആകെ5.46 ച മൈ (14.15 ച.കി.മീ.)
 • ഭൂമി5.46 ച മൈ (14.15 ച.കി.മീ.)
 • ജലം0.00 ച മൈ (0.00 ച.കി.മീ.)  0.03%
ഉയരം115 അടി (35 മീ)
ജനസംഖ്യ
 • ആകെ16,654
 • കണക്ക് 
(2016)[6]
16,893
 • ജനസാന്ദ്രത3,092.26/ച മൈ (1,193.92/ച.കി.മീ.)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP code
90245[7]
Area codes310/424
FIPS code06-22412
GNIS feature IDs1660605, 2410417
വെബ്സൈറ്റ്www.elsegundo.org


അവലംബം തിരുത്തുക

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  2. 2.0 2.1 2.2 "Elected Officials". The City of El Segundo. Archived from the original on 2012-09-29. Retrieved November 4, 2014.
  3. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
  4. "El Segundo". Geographic Names Information System. United States Geological Survey. Retrieved October 11, 2014.
  5. "El Segundo (city) QuickFacts". United States Census Bureau. Archived from the original on ഓഗസ്റ്റ് 19, 2012. Retrieved മാർച്ച് 30, 2015.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  7. "USPS - ZIP Code Lookup - Find a ZIP+ 4 Code By City Results". Retrieved 2007-01-18.
  8. "Google Translate". Retrieved September 11, 2012.
"https://ml.wikipedia.org/w/index.php?title=എൽ_സെഗുണ്ടൊ&oldid=3771546" എന്ന താളിൽനിന്ന് ശേഖരിച്ചത്