എൽ ലിയോൻസിറ്റോ ദേശീയോദ്യാനം
എൽ ലിയോൻസിറ്റോ ദേശീയോദ്യാനം (സ്പാനിഷ്: Parque Nacional El Leoncito) അർജന്റീനയിലെ സാൻ ജുവാൻ പ്രവിശ്യയിലെ ഒരു ഫെഡറൽ പരിരക്ഷിത പ്രദേശമാണ്. 2002 സെപ്റ്റംബർ 18 ന് രൂപവൽക്കരിക്കപ്പെട്ട ഈ ദേശീയോദ്യാനം, സെൻട്രൽ ആൻഡിൻ പ്യൂണയും സതേൺ ആൻഡിയൻ സ്റ്റെപ്പി ജൈവ വൈവിദ്ധ്യവും ഉത്തമ മാതൃകയിൽ സംരക്ഷിച്ചിരിക്കുന്നതിന് ഉദാഹരണമാണ്. അതുപോലെതന്നെ ഇൻകാ റോഡ് സിസ്റ്റം ഉൾപ്പെടെ ചരിത്രപരവും ഫോസ്സിൽ പഠനസംബന്ധിയായ സൈറ്റുകളും ഇവിടെ പരിരക്ഷിച്ചിരിക്കുന്നു. ഈ ദേശീയോദ്യാനം 89,706 ഹെക്ടർ (897.06 ചതരുരശ്ര കിമീ അഥവാ 346.36 ചതുരശ്ര മൈൽ) പ്രദേശത്താണ് നിലനിൽക്കുന്നത്.
El Leoncito National Park | |
---|---|
Parque Nacional El Leoncito | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | San Juan Province, Argentina |
Nearest city | Barreal |
Coordinates | 31°48′S 69°22′W / 31.800°S 69.367°W |
Area | 89,706 ഹെ (346.36 ച മൈ) |
Established | സെപ്റ്റംബർ 18, 2002[1] |
Governing body | Argentine National Parks Administration |
ചിത്രശാല
തിരുത്തുക-
Road access to the park. In the background, the Sierra del Tontal
-
Pampa del Leoncito and Cerro Mercedario in the background
-
Leoncito Astronomical Complex at dawn
-
Astronomy research facilities
-
Pampa del Leoncito
അവലംബം
തിരുത്തുക- ↑ Ley No. 25656, 16 de octubre de 2002, B.O., (30005), 4 (in സ്പാനിഷ്); sanc.: 18 de septiembre de 2002