എൽ ഗോൾഫ് തടാകം
ഗ്വാട്ടിമാലയിലെ നീളമുള്ള ഇടുങ്ങിയ തടാകമാണ് എൽ ഗോൾഫ് തടാകം. അത് സമുദ്രനിരപ്പിൽ ദുൽചെ നദിയെയും ഇസബൽ തടാകത്തെയും ബന്ധിപ്പിച്ചുകൊണ്ട് കരീബിയൻ കടലിൽ സ്ഥിതിചെയുന്നു. ആമതിക്ക് കടലിടുക്ക് ഇതിനടുത്താണ്
Lake El Golfete | |
---|---|
നിർദ്ദേശാങ്കങ്ങൾ | 15°43′41″N 88°52′51″W / 15.7281°N 88.8807°W |
പ്രാഥമിക അന്തർപ്രവാഹം | Río Dulce |
Primary outflows | Río Dulce |
Basin countries | Guatemala |
ഉപരിതല വിസ്തീർണ്ണം | 62 km2 (24 sq mi)[1] |
ഉപരിതല ഉയരം | 0 m (0 ft) |
അവലംബം | [1] |
പരാമർശങ്ങൾ തിരുത്തുക
- ↑ 1.0 1.1 INSIVUMEH. "Indice de lagos". Retrieved 13 July 2008.
Wikimedia Commons has media related to Lake El Golfete.