എൽ. ശങ്കർ
ഭാരതീയനായ ഒരു വയലിൻ വാദകനും സംഗീതസംവിധായകനും ആണ് എൽ.ശങ്കർ.(ലക്ഷ്മീനാരായണ ശങ്കർ. ജ:1950 ചെന്നൈ, തമിഴ്നാട്)
L. Shankar | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Lakshminarayana Shankar |
പുറമേ അറിയപ്പെടുന്ന | Shenkar |
ജനനം | 1950 Madras |
വിഭാഗങ്ങൾ | Carnatic, classical, electronica, progressive rock, soft rock, folk, fusion, jazz, occidental, pop, hard rock |
തൊഴിൽ(കൾ) | Musician, composer, conductor, photographer, arranger, producer, engineer, pedagogue |
ഉപകരണ(ങ്ങൾ) | Vocals, double violin, viola, electric violin, kanjira, tablas, dholak, drums, percussion, sarod, tamboura, keyboard |
വർഷങ്ങളായി സജീവം | 1972–present |
ലേബലുകൾ | Axiom/Island/PolyGram ECM/Universal |
ജീവിതരേഖ
തിരുത്തുകശ്രീലങ്കയിലെ ജാഫ്നയിൽ ബാല്യകാലം ചെലവിട്ട ശങ്കറിന്റെ പിതാവ് സംഗീതാദ്ധ്യപകനായിരുന്നു. മാതാപിതാക്കളിൽ നിന്നും സംഗീതപാഠങ്ങൾ അഭ്യസിച്ച ശങ്കർ നന്നേ ചെറുപ്പത്തിൽ തന്നെ പ്രശസ്തരായ പല സംഗീതജ്ഞന്മാർക്കും വയലിനിൽ അകമ്പടി നൽകുകയുണ്ടായി. ചെമ്പൈ, ശെമ്മാങ്കുടി എന്നിവർ അതിൽപ്പെടും. കർണ്ണാടക സംഗീതത്തിൽ താത്പര്യം പുലർത്തിയ ശങ്കർ പിൽക്കാലത്ത് പാശ്ചാത്യസംഗീതത്തിലും പ്രാഗല്ഭ്യം നേടുകയുണ്ടായി. പ്രശസ്ത വയലിൻ വാദകരായ എൽ. വൈദ്യനാഥൻ, എൽ. സുബ്രഹ്മണ്യം എന്നിവർ ശങ്കറിന്റെ സഹോദരങ്ങളാണ്.[1]
പുറംകണ്ണി
തിരുത്തുകസഹകരിച്ച ചിത്രങ്ങൾ
തിരുത്തുക- The Last Temptation of Christ (1988) – Double violin, violin, vocals, composer, record producer
- Jacob's Ladder (1990) – Violin, vocals, performer, double violin
- Robin Hood (1991)
- Jennifer 8 (1992)
- White Sands (1992) – Percussion, violin, vocals
- Ali (2001) – Writer, performer on Track: "Dreams"
- Rabbit-Proof Fence (2002) – Double violin
- Queen of the Damned (2002) – Vocals, double violin on Tracks: "Forsaken," "Redeemer," "System," "Slept So Long," "Not Meant for Me," "On the beach"
- The Passion of the Christ (2004) – Composer, vocals, double violin
- Hidalgo (2004) – Double violin
- Born into Brothels (2004) – Performer on Track: "Sankarabaranam Pancha Nadai Pallavi"
- Heroes (2006–2009) (TV series) – Vocals
അവലംബം
തിരുത്തുക- ↑ "Music director L. Vaidyanathan dead". The Hindu. 20 May 2007. Archived from the original on 2007-05-21. Retrieved 16 January 2014.