വയോള

(Viola എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു തന്ത്രിവാദ്യമാണ് വയോള. വയലിനോടു സാമ്യമുള്ള വയോളയ്ക്കു വയലിനേക്കാൾ വലിപ്പം ഉണ്ട്. ആഴമുള്ള ശബ്ദം പുറപ്പെടുവിയ്ക്കാനും കഴിയും.[1]

വയോള
ഒരു വയോളയുടെ മുൻ,പാർശ്വവീക്ഷ്ണങ്ങൾ.
String instrument
Hornbostel–Sachs classification321.322-71
(Composite chordophone sounded by a bow)
Playing range
അനുബന്ധ ഉപകരണങ്ങൾ
സംഗീതജ്ഞർ

പ്രാധാന്യം

തിരുത്തുക

പാശ്ചാത്യ സംഗീത ശിൽപ്പങ്ങളിൽ വയോളയ്ക്കു വലുതായ പ്രാധാന്യം നൽകിയിട്ടുണ്ട്.

ശ്രവിയ്ക്കുന്നതിന്

തിരുത്തുക
  1. Only the pronunciation /viˈlə/ (vee-OH-lə) is used in US English, as shown by the entries in the American Heritage Dictionary Archived 2008-12-31 at the Wayback Machine. and the Merriam-Webster Online Dictionary, but both this pronunciation and /vˈlə/ (vy-OH-lə) are used in UK English, as shown by the entries in the Cambridge Advanced Learner's Dictionary[പ്രവർത്തിക്കാത്ത കണ്ണി] and the Oxford Dictionaries Archived 2012-03-30 at the Wayback Machine.. Compare with the US and UK pronunciations of the flower called viola.
"https://ml.wikipedia.org/w/index.php?title=വയോള&oldid=3790375" എന്ന താളിൽനിന്ന് ശേഖരിച്ചത്