എൽ.ബി.എസ്. കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കാസർഗോഡ്
(എൽ.ബി.എസ്. കോളേജ് ഓഫ് എഞ്ചിനീയറിങ്, കാസർഗോഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ കാസർഗോഡ് ജില്ലയിലെ പൊവ്വൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനീയറിങ് കോളജാണ് എൽ.ബി.എസ്. കോളേജ് ഓഫ് എഞ്ചിനീയറിംഗ്[1]. സർക്കാർ നിയന്ത്രണത്തിലുള്ള കേരളത്തിലെ ആദ്യത്തെ സാശ്രയ എഞ്ചിനീയറിംഗ് കോളേജ് ആണ് 1993 ൽ സ്ഥാപിതമായ എൽ ബി എസ് കോളജ് ഓഫ് എഞ്ചിനീയറിംഗ്.എ.ഐ.സി.ടി. ഇ. യുടെ അംഗീകാരമുള്ള എൽ.ബി.എസ്. കോളേജ് കണ്ണൂർ സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു[2] .
ആദർശസൂക്തം | "Innovate and Leap Ahead" |
---|---|
തരം | Education and Research Institution |
പ്രധാനാദ്ധ്യാപക(ൻ) | Prof Dr K A Navas |
ബിരുദവിദ്യാർത്ഥികൾ | 2500 |
44 | |
സ്ഥലം | കാസർഗോഡ്, കേരളം, ഇന്ത്യ |
ക്യാമ്പസ് | 54-acre (220,000 m2) |
വെബ്‌സൈറ്റ് | www.lbscek.ac.in |
കോഴ്സുകൾ
തിരുത്തുകബിരുദ കോഴ്സുകൾ
തിരുത്തുകറെഗുലർ ബി.ടെക് കോഴ്സുകൾ
തിരുത്തുക- സിവിൽ എഞ്ചിനീയറിംഗ്
- മെക്കാനിക്കൽ എഞ്ചിനീയറിംഗ്
- ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രൊണിക്സ് എഞ്ചിനീയറിംഗ്
- ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്*
- കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിംഗ്
- ഇൻഫർമേഷൻ ടെക്നോളജി
ബിരുദാനന്തര ബിരുദ കോഴ്സുകൾ
തിരുത്തുകഎം.ടെക് കോഴ്സുകൾ
തിരുത്തുക- തെർമൽ ആൻറ് ഫ്ലൂയിഡ് എഞ്ചിനീയറിംഗ്
- വി.എൽ.എസ്.ഐ ആന്റ് സിഗ്നൽ പ്രൊസെസ്സിങ്
- കമ്പ്യുട്ടർ സയൻസ` ആന്റ് ഇൻഫർമേഷ്ൻ സെക്യുരിറ്റി
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകLBS Engineering College, Kasaragod എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
http://www.lbscek.org/ Archived 2012-04-13 at the Wayback Machine.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-28. Retrieved 2012-05-02.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2012-05-03. Retrieved 2012-05-02.