ജി.എസ്.എൽ.വി. III
(എൽവിഎം3 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം/ഉപവിഭാഗം ഭാവിയിലുണ്ടായേക്കാവുന്ന ഒരു ബഹിരാകാശയാത്രയെ പറ്റിയുള്ളതാണ്.. ഈ ലേഖനത്തിന്റെ സ്വഭാവമനുസരിച്ച്, വിക്ഷേപണ തീയതി അടുക്കുമ്പോഴേയ്ക്കും വിശദാംശങ്ങൾ മാറുകയോ കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയോ ചെയ്തേക്കാം. |
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ നിർമിച്ചുകൊണ്ടിരിക്കുന്ന ഒരു റോക്കറ്റാണ് ജി.എസ്.എൽ.വി. III (ജിയോസിങ്ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ-III GSLV-III or Geosynchronous Satellite Launch Vehicle-MarkIII). ഈ റോക്കറ്റ് ഭൂസ്ഥിര ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിന് വേണ്ടിയുള്ളതാണ്. ജി.എസ്.എൽ.വി. എന്ന റോക്കറ്റിന്റെ പിൻഗാമിയാണ്. പൂർണമായും ഇന്ത്യൻ സാങ്കേതിക വിദ്യയിൽ നിർമിച്ച ക്രെയോജനിക് എഞ്ചിനുള്ള ആദ്യ റോക്കറ്റാണ് ജി.എസ്.എൽ.വി. III.
ജിയോസിങ്ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ III | |
കൃത്യം | Medium-heavy launch vehicle |
---|---|
നിർമ്മാതാവ് | ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന |
രാജ്യം | ഇന്ത്യ |
Size | |
ഉയരം | 42.4 m |
വ്യാസം | TBC |
ദ്രവ്യം | TBC |
സ്റ്റേജുകൾ | 2 |
പേലോഡ് വാഹനശേഷി | |
Payload to LEO | 10,000 kg |
Payload to GTO |
4,000-6000 kg |
വിക്ഷേപണ ചരിത്രം | |
സ്ഥിതി | വികസിപ്പിച്ചുകൊണ്ടിരിക്കുന്നു |
വിക്ഷേപണത്തറകൾ | സതീഷ് ധവാൻ സ്പേസ് സെന്റെർ |
ആദ്യ വിക്ഷേപണം | Scheduled for 2008[അവലംബം ആവശ്യമാണ്] |
ബൂസ്റ്ററുകൾ (Stage 0) - S-200 | |
ബൂസ്റ്ററുകളുടെ എണ്ണം | 2 |
എഞ്ജിനുകൾ | 1 Solid |
തള്ളൽ | 7700 kN (785 tf) |
Burn time | TBC |
ഇന്ധനം | Solid |
First stage - L-110 | |
എഞ്ജിനുകൾ | 2 വികാസ് |
തള്ളൽ | 735 kN (785 Tf) |
Burn time | TBC |
ഇന്ധനം | Liquid (TBC) |
Second stage - C-25 | |
എഞ്ജിനുകൾ | TBC |
തള്ളൽ | 196 kN (20 Tf) |
Burn time | TBC |
ഇന്ധനം | LOX/LH2 |
പ്രത്യേകതകൾ
തിരുത്തുക- മൊത്തം ഉയരം: 43.43 m
- ആകെ ഭാരം: 640 t
- ആകെ ഘട്ടങ്ങൾ: 3
- പ്രയോഗിക്കുന്നഭാരം: 10 t to LEO or 4-6 t to GTO (approx)
- വിക്ഷേപണ ഭ്രമണപഥം: Geosynchronous Transfer Orbit (GTO) 180 x 36,000 km