എൽക് ഗ്രൂവ്
എൽക് ഗ്രൂവ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് സാക്രമെന്റോ കൌണ്ടിയിലുൾപ്പെട്ട പട്ടണമാണ്. ഇതു സംസ്ഥാന തലസ്ഥാനമായ സാക്രമെന്റോയ്ക്ക് തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു. സാക്രമെന്റോ-ആർഡൻ-ആർക്കേഡ്-റോസ്‍വില്ലെ മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയുടെ ഭാഗമാണിത്. 2015 ലെ കണക്കുകൾ പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 167,965 ആയിരുന്നു.[10] സാക്രമെൻറോ കൌണ്ടിയിലെ രണ്ടാമത്തെ വലിയ നഗരമായ എൽക് ഗ്രൂവ്, 2004 ജൂലൈ 1 നും 2005 ജൂലൈ 1 നുമിടയിലുള്ള കാലഘട്ടത്തിൽ അമേരിക്കൻ ഐക്യനാടുകളിലെ ദ്രുതഗതിയിൽ വളർന്നുകൊണ്ടിരുന്ന ഒരു പട്ടണമായിരുന്നു.
Elk Grove, California | |||
---|---|---|---|
City of Elk Grove | |||
Sunset on Laguna Blvd, Elk Grove | |||
| |||
Motto(s): "Proud Heritage, Bright Future" | |||
Location of Elk Grove in Sacramento County, California. | |||
Coordinates: 38°26′18″N 121°22′55″W / 38.43833°N 121.38194°W | |||
Country | അമേരിക്കൻ ഐക്യനാടുകൾ | ||
State | California | ||
County | Sacramento | ||
District | Cosumnes CSD[1] | ||
Incorporated | July 1, 2000[2] | ||
• Mayor | Steve Ly (directly elected)[3] | ||
• Vice Mayor | Steven M. Detrick (appointed by city council and rotated annually)[3] | ||
• Chief Of Police | Bryan Noblett | ||
• Fire Chief | Mike McLaughlin[4] | ||
• ആകെ | 42.24 ച മൈ (109.41 ച.കി.മീ.) | ||
• ഭൂമി | 42.20 ച മൈ (109.29 ച.കി.മീ.) | ||
• ജലം | 0.05 ച മൈ (0.12 ച.കി.മീ.) 0.12% | ||
ഉയരം | 46 അടി (14 മീ) | ||
(2010) | |||
• ആകെ | 1,53,015 | ||
• കണക്ക് (2016)[7] | 1,69,743 | ||
• റാങ്ക് | 2nd in Sacramento County 30th in California | ||
• ജനസാന്ദ്രത | 4,022.73/ച മൈ (1,553.18/ച.കി.മീ.) | ||
സമയമേഖല | UTC-8 (Pacific) | ||
• Summer (DST) | UTC-7 (PDT) | ||
ZIP codes[8] | 95624, 95757–95759 | ||
Area code | 916 | ||
FIPS code | 06-22020 | ||
GNIS feature IDs | 277506, 2410425 | ||
വെബ്സൈറ്റ് | elkgrovecity |
അവലംബം
തിരുത്തുക- ↑ "Cosumnes CSD - Fire, Parks & Recreation Dept - Elk Grove & Galt, CA - Community Services District Home Page". Retrieved February 5, 2015.
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ 3.0 3.1 "City Council". City of Elk Grove. Retrieved February 9, 2015.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-08-25. Retrieved 2018-09-18.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ "Elk Grove". Geographic Names Information System. United States Geological Survey. Retrieved October 12, 2014.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "ZIP Code(tm) Lookup". United States Postal Service. Retrieved December 5, 2014.
- ↑ "City Government". City of Elk Grove. Retrieved February 9, 2015.
- ↑ "E-1 Population Estimates for Cities, Counties, and the State — January 1, 2013 and 2014". California Department of Finance. Archived from the original on July 1, 2014. Retrieved July 30, 2014.