ചെന്നൈയിലെ അണ്ണാസാലൈയിൽ സ്ഥിതിചെയ്യുന്ന 15 നിലകളുള്ള ഒരു കെട്ടിടമാണ് എൽഐസി ബിൽഡിങ് (LIC Building). ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ദക്ഷിണമേഖലാ ആസ്ഥാനം പ്രവർത്തിക്കുന്നത് ഈ കെട്ടിടത്തിലാണ്. 117 അടിയാണ് ഈ കെട്ടിടത്തിന്റെ ആകെ ഉയരം. 1959-ൽ ഉദ്ഘാടനം ചെയ്തപ്പോൾ, ഇന്ത്യയിലെ അന്നത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായിരുന്നു എൽ ഐ സി ബിൾഡിംഗ്.[4]

എൽഐസി ബിൽഡിങ്
ചെന്നൈയിൽ എൽ ഐ സി ബിൾഡിങ്, ഒരു രാത്രി ദൃശ്യം
Map
അടിസ്ഥാന വിവരങ്ങൾ
തരംവാണിജ്യ സമുച്ചയം[1]
വാസ്തുശൈലിആധുനികം (RCC-framed construction)
സ്ഥാനം അണ്ണാ സാലൈ, ചെന്നൈ, ഇന്ത്യ
വിലാസം102, അണ്ണാ സാലൈ, ചെന്നൈ, തമിഴ് നാട് 600 002, India
നിർദ്ദേശാങ്കം13°03′51″N 80°15′58″E / 13.064283°N 80.266065°E / 13.064283; 80.266065
നിർമ്മാണം ആരംഭിച്ച ദിവസം1953; 71 വർഷങ്ങൾ മുമ്പ് (1953)
പദ്ധതി അവസാനിച്ച ദിവസം1959; 65 വർഷങ്ങൾ മുമ്പ് (1959)
ഉദ്ഘാടനംഓഗസ്റ്റ് 23, 1959; 65 വർഷങ്ങൾക്ക് മുമ്പ് (1959-08-23)
ചിലവ് 8.7 million
ഉടമസ്ഥതലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ
Height
മേൽക്കൂര54 മീ (177 അടി)
മുകളിലെ നില44 മീ (144 അടി)
സാങ്കേതിക വിവരങ്ങൾ
നിലകൾ15
തറ വിസ്തീർണ്ണം11,700 m2 (126,000 sq ft)
രൂപകൽപ്പനയും നിർമ്മാണവും
വാസ്തുശില്പിH. J. ബ്രൌൺ, L. C. മൗളിൻ(1953-1957)
L. M. ചിറ്റാലെ(1958)
Developerകോറമാണ്ഡൽ എഞിനിയറിങ് ലിമി. (മുരുഗപ്പ ഗ്രൂപ്പ്)[2]
References
[3]
  1. "LIC Building". Emporis.com. Retrieved 8 Oct 2011. {{cite web}}: Cite has empty unknown parameter: |coauthors= (help)
  2. "History". Coromandel Engineering. Archived from the original on 2012-04-25. Retrieved 8 Oct 2011. {{cite web}}: Cite has empty unknown parameter: |coauthors= (help)
  3. എൽഐസി ബിൽഡിങ് at Emporis
  4. Srivathsan, A. (14 July 2007). "Reaching the sky". The Hindu. Chennai: The Hindu. Retrieved 8 Oct 2011. {{cite news}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=എൽഐസി_ബിൽഡിങ്&oldid=3967502" എന്ന താളിൽനിന്ന് ശേഖരിച്ചത്