എർമാളം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2022 ഫെബ്രുവരി മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
കാസർകോട് ജില്ലയിൽ ചെങ്കള ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് തൈവളപ്പ് പ്രദേശത്തെ ഒരു സ്ഥലമാണ് ഏർമാളം ഇവിടെ മൂന്ന് മുസ്ലിം പള്ളികളും രണ്ട് അംഗൻവാടിയും സ്ഥിതിചെയ്യുന്നു
ഇവിടത്തെ പ്രധാന വരുമാനം കൃഷിയാണ്
തെങ്ങ്, കവുങ്ങ്, കൃഷികൾ ധാരാളം ഉണ്ട്